Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിപ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾമലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറിഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>May 2026</span>

Sort: Latest Most Read Trending
ഇടുക്കി

മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; മുല്ലപ്പെരിയാർ പൊട്ടിച്ച് കൊല്ലുമെന്നും ഭീഷണി

മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. വർക്കലയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസ് തല്ലിപ്പൊളിക്കാനും ശ്രമം നടന്നു. ആക്രമണത്തിന് പിന്നിൽ തമിഴ്നാട്ടുകാരായ പ്രദേശവാസികളാണെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു. മൂന്നാർ ടൗണിൽ നിന്നും…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ഏറ്റവും പുതിയത്

മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; സിനിമ, റിയാലിറ്റി ഷോ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

മോഡലിംഗ് സെക്സ് റാക്കറ്റുമായി അടുത്ത ബന്ധം പുലർത്തിയ സിനിമ, റിയാലിറ്റി ഷോ താരങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. കുറ്റകൃത്യം നടന്ന കാലയളവിൽ പ്രതികൾക്കൊപ്പം ചില താരങ്ങൾ വിദേശത്തുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മോഡലിംഗിനെത്തിയ…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ഏറ്റവും പുതിയത്

എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ രോഗിയോട് കണ്ണില്ലാ ക്രൂരത; പുറത്തെടുത്ത കുടൽ തിരികെവയ്ക്കാതെ ഡോക്ടർ

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുറത്തെടുത്ത വന്‍കുടല്‍ തിരികെവെക്കാതെ കാന്‍സര്‍ രോഗിയായ അറുപത്തിയഞ്ചുകാരിയോട് ഡോക്ടറുടെ ക്രൂരത. സര്‍ജന്‍ സജി മാത്യുവിന്റേതാണ് തുടര്‍ ശസ്ത്രക്രിയ നിഷേധിച്ചുള്ള മനുഷ്യപ്പറ്റില്ലാത്ത നടപടി. പുറത്തെടുത്ത കുടലുമായി ഒരുവര്‍ഷമായി വേദന തിന്ന് കഴിയുകയാണ്…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ഇന്ത്യ

ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. ബത്തേരി സ്വദേശിയായ ഹൈനസിനെതിരെയാണ് 20 വയസുള്ള യുവതി പരാതി നൽകിയത്. മഡിവാള പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്ന് ഡിസിപിയെ സമീപിച്ചതോടെയാണ് കേസെടുക്കാൻ…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

ദേശീയപാത 66ൽ വീണ്ടും വിള്ളൽ, കൊല്ലം കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിൽ 100 മീറ്റർ നീളത്തിൽ വിള്ളൽ

നിർമാണം നടക്കുന്ന ദേശീയപാത 66-ൽ വീണ്ടും വിള്ളൽ. കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ ചെപ്പള്ളിമുക്ക് ഭാഗത്താണ് നൂറുമീറ്ററോളം ദൂരത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് വിള്ളൽ കണ്ടത്. തുടർന്ന് കോർപ്പറേഷൻ കൗൺസിലർ…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ഇന്ത്യ

തമിഴ്നാട്ടിൽ 59 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും മന്ത്രിസഭയിൽ.TVK സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ

 തമിഴ്നാട്ടിൽ ടിവികെ സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവർ മന്ത്രിമാരാകും.ഭരണത്തിൽ പങ്കാളികളാകുന്ന സഖ്യകക്ഷികൾക്കും പിന്തുണ നൽകുന്ന ഗ്രൂപ്പുകൾക്കും അർഹമായ പ്രാധാന്യം നൽകുമെന്ന…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ഇടുക്കി

സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയിൽ വിഭാഗീയ പോര്;ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനം

നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറിയും പീരുമേട് സ്ഥാനാർഥിയുമായ കെ സലിംകുമാറിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.കേന്ദ്ര കമ്മിറ്റി അംഗത്തിന്റെയും സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ്; അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ് അന്വേഷണം പൂർത്തിയാക്കാത്തതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ശശിധരൻ ഐപിഎസിനെയാണ് കോടതി വാക്കാൽ വിമർശിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി കോടതി സമയം അനുവദിച്ചു.…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

സർവകലാശാല ചാൻസലർ-സിൻഡിക്കേറ്റ് അധികാര തർക്കം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

സർവകലാശാല ചാൻസലർ – സിൻഡിക്കേറ്റ് അധികാര തർക്കത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. അപ്പീൽ അധികാരി എന്ന നിലയിൽ സർവകലാശാല ചാൻസലർ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ നിയമപരമായി ചോദ്യം ചെയ്യാൻ സിൻഡിക്കേറ്റിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കാലിക്കറ്റ്…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

എറണാകുളം

കിഴക്കമ്പലം പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ സംഘർഷം; ജലപീരങ്കി പ്രയോഗത്തിന് പിന്നാലെ സർക്കാർ ഇടപെട്ട് നടപടി താൽക്കാലികമായി നിർത്തിവെച്ചു

എറണാകുളം കിഴക്കമ്പലം പാരിയത്തുകാവിൽ കോടതി ഉത്തരവിന്റ അടിസ്ഥാനത്തിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടിക്കിടെ സംഘർഷം. പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിലും ബലപ്രയോഗത്തിലും നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷം രൂക്ഷമായതോടെ സർക്കാർ ഇടപെട്ട് പോലീസ് നടപടി താൽക്കാലികമായി നിർത്തിവെച്ചു.…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

ലീഗിന് ഫിഷറീസ്; പാർട്ടിക്കുള്ളിലും ലത്തീൻ അതിരൂപതയിലും അമർഷം പുകയുന്നു

കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ഫിഷറീസ് വകുപ്പ് ലീഗിന് നൽകിയതിൽ പാർട്ടിക്കുള്ളിലും ലത്തീൻ സഭയിലും അമർഷം പുകയുന്നു. മുഖ്യമന്ത്രി പൂർണമായും ലീഗിന് കീഴടങ്ങി എന്നാണ് ആരോപണം. ‘സീറ്റുകൾ മുതൽ മന്ത്രിമാർ, വകുപ്പുകൾ വരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

”വീട്ടിൽ നിന്നുപോലും വിമർശനമുണ്ട്”; ശരീരഭാഷ തിരുത്തുമെന്ന് എം.വി. ഗോവിന്ദൻ

പാർട്ടി സെക്രട്ടറി എന്ന നിലയിൽ തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽനിന്നുപോലും അഭിപ്രായമുയർന്നുവെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം “പിണറായിസം” ആണെന്നും, പാർട്ടിയും സർക്കാരും പൂർണമായും പിണറായി വിജയനെ കേന്ദ്രീകരിച്ചാണെന്നുമായിരുന്നു…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ബിസിനസ് &AMP; ടെക്നോളജി

വർക്ക് ഫ്രം ഹോമിന് പിന്നാലെ 8,000 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റാ

സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റാ തങ്ങളുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇതോടെ ഏകദേശം 8,000 പേർക്ക് ജോലി നഷ്ടമാകും. യുഎസ്, ബ്രിട്ടൻ മേഖലകളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയതിന്…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത.ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ 7 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

കേരളം

സിൽവർ ലൈൻ റദ്ദാക്കി;ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളും റദ്ദ് ചെയ്തു

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി.സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മഞ്ഞക്കുറ്റി നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

Prev1…1011121314…32Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap