Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; സിനിമ, റിയാലിറ്റി ഷോ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

ഏറ്റവും പുതിയത്

മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; സിനിമ, റിയാലിറ്റി ഷോ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

BigTV News Desk BigTV News Desk
May 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; സിനിമ, റിയാലിറ്റി ഷോ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

മോഡലിംഗ് സെക്സ് റാക്കറ്റുമായി അടുത്ത ബന്ധം പുലർത്തിയ സിനിമ, റിയാലിറ്റി ഷോ താരങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. കുറ്റകൃത്യം നടന്ന കാലയളവിൽ പ്രതികൾക്കൊപ്പം ചില താരങ്ങൾ വിദേശത്തുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മോഡലിംഗിനെത്തിയ പെൺകുട്ടികളുടെ ചിത്രങ്ങളയച്ച് സിന്ധു നടത്തിയ വിലപേശലിന്റെ തെളിവുകളും പുറത്തുവന്നു.

കേസിൽ പിടിയിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയ താരങ്ങളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. പെൺകുട്ടികളെ ആകർഷിക്കാൻ ഈ താരങ്ങളെ ഉപയോഗിച്ച് പ്രതികൾ പ്രൊമോഷൻ വീഡിയോകൾ ചെയ്തിരുന്നു. പ്രതികളോടൊപ്പം പല ഷോകളിലും പങ്കെടുത്ത താരങ്ങൾ,  ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന കാലയളവിലും താരങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താരങ്ങളുടെ പട്ടിക തയ്യാറാക്കിയ ശേഷമാകും ചോദ്യം ചെയ്യൽ. റാക്കറ്റിന്റെ കിംഗ്പിൻ സിന്ധുവെന്ന് ഉറപ്പിക്കുന്ന നിർണായക തെളിവുകളും അന്വേഷണ സംഘം സമാഹരിച്ചു. മോഡലിംഗിനെത്തിയ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് നൽകി ഡീൽ ഉറപ്പിക്കുന്നതിന്റെ തെളിവുകളാണിത്.

എന്നാൽ കേസിന്റെ അന്വേഷണത്തിൽ വലിയ വെല്ലുവിളികളാണ് പൊലീസ് നേരിടുന്നത്. പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയായത് വിദേശത്തായതിനാൽ തെളിവെടുപ്പ് ശ്രമകരമാകും. കേസിലെ മുഖ്യപ്രതി സ്റ്റോയ്സിയെന്ന സിന്ധു ഹൃദ്രോഗിയായതിനാൽ ചോദ്യം ചെയ്യലും വഴിമുട്ടി. ഇതിനിടെ ഇരകൾ വിദേശത്തേക്ക് കടന്നുവെന്ന ആരോപണവുമായി ഗുണ്ടാനേതാവ് ഔറംഗസേബ് രംഗത്തെത്തി. പിടിയിലായ മൂന്ന് പേരെയും അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

Tags:

#dubai #film #kochi #modelling #promotion video #reality show #sex racket #sexual assault
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap