മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; മുഖ്യഇടനിലക്കാരൻ ബിലാലും പീഡിപ്പിച്ചെന്ന് പരാതിക്കാരി
മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ മുഖ്യഇടനിലക്കാരൻ ബിലാൽ പീഡിപ്പിച്ചതായി പരാതിക്കാരി മൊഴി നൽകി. ദുബായ്‌യിൽ വച്ചാണ് പരാതിക്കാരിയെ ബിലാൽ പീഡിപ്പിച്ചത്. ബിലാലിനെയും സിന്ധുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ നീക്കം.…
