Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; യുവതി നേരിട്ട ക്രൂരപീഡനത്തിന്റെ ശബ്ദസന്ദേശം ബിഗ് ടിവിക്ക്

ഏറ്റവും പുതിയത്

മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; യുവതി നേരിട്ട ക്രൂരപീഡനത്തിന്റെ ശബ്ദസന്ദേശം ബിഗ് ടിവിക്ക്

BigTV News Desk BigTV News Desk
May 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; യുവതി നേരിട്ട ക്രൂരപീഡനത്തിന്റെ ശബ്ദസന്ദേശം ബിഗ് ടിവിക്ക്

കൊച്ചിയിൽ മോഡലിംഗിന്റെ മറവിൽ വിദേശത്ത് സെക്സ് റാക്കറ്റിന്റെ കെണിയിൽപ്പെട്ട യുവതി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണ്. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി കൂട്ട ബലാത്സംഗത്തിനാണ് യുവതിയെ ഇരയാക്കിയത്. യുവതിയുടെ നഗ്ന ദൃശ്യങ്ങളും വീട്ടുകാർക്ക് അയച്ച് നൽകി. പരാതിക്കാരി ക്രൂരത വെളിപ്പെടുന്ന ശബ്ദസന്ദേശം ബിഗ് ടിവിക്ക് ലഭിച്ചു.

മികച്ച ശമ്പളത്തിൽ മേക്കപ്പ് ആർട്ടിസ്റ്റായി അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. കേസിലെ മുഖ്യപ്രതികളായ
സിന്ധുവും അലീനയുമാണ് പണവും ജോലിയും വാഗ്ദാനം ചെയ്തത്. എന്നാൽ വിദേശത്ത് എത്തിയ പരാതിക്കാരി നേരിട്ട് അതിക്രൂര പീഡനം. ദുബായിലെ ഫ്ലാറ്റിൽ എത്തിച്ചതിൽ ദുരൂഹത സംശയിച്ച യുവതി സിന്ധുവിനോട് ആശങ്ക അറിയിച്ചെങ്കിലും മുഖവലിക്കെടുത്തില്ല. യുവതിയുടെ ഫോണും പാസ്പോർട്ടും കൈക്കലാക്കിയ സിന്ധു, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു. പലർക്കായി യുവതിയെ കാഴ്ചവെച്ചു.

മർദനത്തിൽ പ്രതികരണശേഷി നഷ്ടപ്പെട്ട യുവതി കടുത്ത മാനസിക സമ്മർദത്തിലായി. മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം വീട്ടുകാർക്കും അയച്ച് നൽകി. പിന്നീട് സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് വരെ ഭീഷണിപ്പെടുത്തി. ഒടുവിൽ അതിസാഹസികമായാണ് യുവതി റാക്കറ്റിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്

Tags:

#dubai #human trafficking #kochi #modelling #sex racket
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap