Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
തമിഴ്നാട്ടിലെ പടക്കശാലയിൽ വൻ സ്ഫോടനം; കുട്ടികൾ ഉൾപ്പെടെ 21 മരണംടൗൺഷിപ്പിലെ വീടിന് വിള്ളൽ ഇല്ല; കോൺഗ്രസിന് കൊതിക്കെറുവ്: രൂക്ഷവിമർശനവുമായി വി വസീഫ്ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയംതൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറിടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടിവാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷംറിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടിവെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽ
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Month: <span>April 2026</span>

Sort: Latest Most Read Trending
ലോകം

‘ഇറാനെ ഇല്ലാതാക്കാൻ ഒറ്റ രാത്രി മതി, അത് നാളെ’; ട്രംപിന്റെ ഭീഷണി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ അന്ത്യശാസനം ഇറാൻ തള്ളിയതോടെ യുദ്ധം നിർണായക ഘട്ടത്തിലേക്ക്. നാളെ പുലർച്ചെ അഞ്ചുമണിക്കു മുൻപ് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ അവസാനിപ്പിക്കുമെന്നാണ് ഭീഷണി. ഇറാനിൽ തകർക്കാനുള്ള പാലങ്ങളുടേയും വൈദ്യുതിനിലയങ്ങളുടേയും പട്ടിക ഇസ്രായേൽ…

Unknown's avatar BigTV News Desk · 2 weeks ago · 1 min read

ലോകം

താൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

രണ്ടാഴ്ചത്തേക്ക് യുദ്ധം നിർത്തിവച്ച് അമേരിക്കയും ഇറാനും ഇസ്രായേലും. ഹോർമൂസിലുടെ ചരക്കുകപ്പലുകൾ ഇറാൻ കടത്തിവിടും. ഉപരോധം നീക്കണം എന്നതുൾപ്പെടെയുള്ള ഇറാന്‍റെ ആവശ്യങ്ങൾ അമേരിക്ക പരിഗണിക്കും. സമാധാന സാധ്യത തെളിഞ്ഞതോടെ ലോകമെങ്ങും ആശ്വാസമായി എണ്ണവില കുത്തനെ ഇടിഞ്ഞു.…

Unknown's avatar BigTV News Desk · 2 weeks ago · 1 min read

രാഷ്ട്രീയം

കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളും

  പരസ്യ ചർച്ചകൾ വേണ്ടെന്ന ഹൈക്കമാൻഡ് നിർദേശത്തിന് പിന്നാലെയും കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്നതിൽ പരസ്യപ്രതികരണങ്ങൾ സജീവം.. കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിക്കുന്നവർ ചേരി തിരിഞ്ഞാണ് സൈബറിടത്തിൽ പോര്. കെ സി…

Unknown's avatar BigTV News Desk · 3 days ago · 1 min read

ലോകം

യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽ

ഇറാനും അമേരിക്കയും തമ്മിൽ രണ്ടാം വട്ട കൂടിക്കാഴ്ച ഉടൻ ഉണ്ടായേക്കും. മധ്യസ്ഥ നീക്കങ്ങളുമായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ഇറാനിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഖത്തറിലുമെത്തി. അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടൽ…

Unknown's avatar BigTV News Desk · 3 days ago · 1 min read

ഇന്ത്യ

തമിഴ്നാട്ടിലെ പടക്കശാലയിൽ വൻ സ്ഫോടനം; കുട്ടികൾ ഉൾപ്പെടെ 21 മരണം

തമിഴ്നാട് വിരുദുനഗറിലെ പടക്കശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 മരണം. കുട്ടികൾ ഉൾപ്പെടെ മരിച്ചവരിൽ ഉൾപ്പെടുന്നു. 50 ഓളം പേർ സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ…

Unknown's avatar BigTV News Desk · 39 minutes ago · 1 min read

Prev12

Archives

  • April 2026

Categories

  • ഇന്ത്യ
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • ലോകം
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap