Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടിവാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷംറിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടിവെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽകോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളുംതാൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്‘ഇറാനെ ഇല്ലാതാക്കാൻ ഒറ്റ രാത്രി മതി, അത് നാളെ’; ട്രംപിന്റെ ഭീഷണികേരളം പോളിങ് ബൂത്തിലെത്താൻ മൂന്ന് നാൾ; പരസ്യപ്രചാരണം നാളെ അവസാനിക്കുംഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; വെടിനിർത്തൽ നിർദേശത്തിൽ ആശയക്കുഴപ്പം
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഏറ്റവും പുതിയത് / വെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

ഏറ്റവും പുതിയത്

വെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

BigTV News Desk BigTV News Desk
April 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
വെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്
Yellow alert heat Kerala districts

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. കേരളത്തിൽ ശനിയാഴ്ച വരെ താപനില മാറ്റമില്ലാതെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. പാലക്കാട് താപനില 40 ഡിഗ്രിയിൽ എത്തി. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ചൂട് ഉയർന്ന് നിൽക്കുന്നതിനാൽ രാവിലെ 11 മണി മുതൽ 3 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. ഇതിനിടെ സംസ്ഥാനവ്യാപകമായി ഇന്ന് ഒറ്റപ്പെട്ട നേരിയ വേനൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കഠിനമായ വേനൽച്ചൂടിൽ കേരളം വെന്തുരുകുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്.

Tags:

#Heat Wave #Kerala Weather #Temperature
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി

ഏറ്റവും പുതിയത്

വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം

ഏറ്റവും പുതിയത്

റിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടി

Recent Posts

  • ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി
  • വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം
  • ‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ
  • ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷം
  • റിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap