Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടിവാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷംറിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടിവെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽകോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളുംതാൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്‘ഇറാനെ ഇല്ലാതാക്കാൻ ഒറ്റ രാത്രി മതി, അത് നാളെ’; ട്രംപിന്റെ ഭീഷണികേരളം പോളിങ് ബൂത്തിലെത്താൻ മൂന്ന് നാൾ; പരസ്യപ്രചാരണം നാളെ അവസാനിക്കുംഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; വെടിനിർത്തൽ നിർദേശത്തിൽ ആശയക്കുഴപ്പം
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഇന്ത്യ / ‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

ഇന്ത്യ

‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

BigTV News Desk BigTV News Desk
April 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ
Vijay TVK election manifesto

 

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, വമ്പൻ പ്രഖ്യാപനങ്ങളുമായി ടിവികെയുടെ പ്രകടനപത്രിക. സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന പത്രികയിൽ വിപ്ലവകരമായ പല വാ​ഗ്ദാനങ്ങളും വിജയ് മുന്നോട്ടുവെക്കുന്നു

60 വയസ്സിൽ താഴെയുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നതാണ് ടിവികെ പ്രകടനപത്രികയിലെ പ്രധാന വാ​ഗ്ദാനം. നവജാതശിശുക്കൾക്ക് സ്വർണ്ണമോതിരം നല്കും. യുവതികൾക്ക് വിവാഹധനസഹായമായി എട്ട് ​ഗ്രാം സ്വർണം നൽകും എന്നത് ഉൾപ്പെടെയുള്ള 10 പ്രധാന വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ഒരോ കുടുംബത്തിനും പ്രതിവർഷം 6 സൗജന്യ പാചകവാതക സിലിണ്ടറുകൾ നല്കും. തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 4,000 രൂപ പ്രതിമാസ അലവൻസ് അനുവദിക്കും. അഞ്ച് ലക്ഷം യുവാക്കൾക്ക് സ്റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പ്, സ്റ്റാർട്ടപ്പുകൾക്ക് 5 ലക്ഷം രൂപ വരെയും പുതിയ ബിസിനസുകൾക്ക് 25 ലക്ഷം രൂപ വരെയും വായ്പ എന്നിവയും പ്രകടനപത്രികയിലുണ്ട്. കർഷകർക്കായി പ്രതിവർഷം 15,000 രൂപ സഹായധനം പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

2036-ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക AI മന്ത്രാലയവും AI സർവ്വകലാശാലയും സ്ഥാപിക്കുമെന്നും പ്രകടനപത്രിക വാ​ഗ്ദാനം ചെയ്യുന്നു.

Tags:

#Manifesto #TVK #Vijay
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷം

Recent Posts

  • ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി
  • വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം
  • ‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ
  • ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷം
  • റിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap