‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, വമ്പൻ പ്രഖ്യാപനങ്ങളുമായി ടിവികെയുടെ പ്രകടനപത്രിക. സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന പത്രികയിൽ വിപ്ലവകരമായ പല വാഗ്ദാനങ്ങളും വിജയ് മുന്നോട്ടുവെക്കുന്നു 60 വയസ്സിൽ…
