Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,079 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

പനി ബാധിതരുടെ എണ്ണം കൂടുന്നു; പ്രതിരോധത്തിലെ വീഴ്ച്ചയിൽ ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി  പ്രതിപക്ഷം. മഴക്കാലപൂർവ ശുചീകരണത്തിലും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലും ഗുരുതര പാളിച്ചയുണ്ടായെന്നാണ് വിമർശനം. ഇന്നലെ മാത്രം 11,534 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തത്. പനി ബാധിച്ച്…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിക്ക് വക്കീൽ നോട്ടീസ് അയച്ച് പി ശശി; പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തെ അറിയിക്കണമെന്ന് ആവശ്യം

വെള്ളാപ്പള്ളി നടേശന് സിപിഐഎം നേതാവ് പി ശശിയുടെ വക്കീൽ നോട്ടീസ്. വാർത്താ സമ്മേളനത്തിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയുടെ പരാതി. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ…

Unknown's avatar Merlin Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

നവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്

നവകേരള ബസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്. പ്രതികളായ അഞ്ച് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ സെഷൻസ് കോടതി അനുവദിച്ച…

Unknown's avatar Merlin Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

ഇ ഡിയുടെ ചോദ്യമുനയിൽ വീണ്ടും വീണ; കൊച്ചി ഓഫീസിൽ ഹാജരായി

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിൽ വീണ്ടും ഇ.ഡിയുടെ ചോദ്യമുനയിൽ. കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഒൻപതരയോടെ വീണ ഹാജരായി. ഈ മാസം 29ന്…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

കേരളം

കഴക്കൂട്ടത്ത് എംഡിഎംഎ യുമായി സ്ഥിരം ലഹരി കച്ചവടക്കാരൻ പിടിയിൽ;7 ഗ്രാം എംഡിഎംഎ കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎ യുമായി സ്ഥിരം ലഹരി കച്ചവടക്കാരൻ പിടിയിൽ. തുമ്പ ആറാട്ടുവഴി സ്വദേശി ഷാരോൺ ജേക്കബ് ആണ് സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുന്നതിനിടയിലാണ് പിടികൂടിയത്.വീടുവളഞ്ഞാണ്…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

തെരുവുനായ ശല്ല്യം;തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് ഇന്നും അവധി

തെരുവുനായ ശല്ല്യം രൂക്ഷമായതിനെ തുടർന്ന് തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് ഇന്നും അവധി പ്രഖ്യാപിച്ചു.കഴിഞ്ഞ 23-ന് സ്കൂളിലെ ഒരു വിദ്യാർത്ഥിയെ തെരുവുനായ കടിച്ചിരുന്നു. പിന്നീട് ആ നായ ചാവുകയും നായക്ക് പേവിഷബാധ സ്ഥിരീകരിയ്ക്കുകയും…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

എറണാകുളം

ട്രിപ്പ് ക്രമീകരിച്ചതിന് സ്വകാര്യ ബസിന് 7,500 രൂപ പിഴ; മോട്ടോർ വാഹന വകുപ്പിനെതിരെ ബസുടമയുടെ പ്രതിഷേധം

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർവീസ് ക്രമീകരിച്ച സ്വകാര്യ ബസിന് 7,500 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം. ആലുവ–മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസിനാണ് ട്രിപ്പ് മുടക്കിയെന്ന…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

പ്രണയ നൈരാശ്യത്തിൽ വ്യാജ പോക്സോ പരാതി; പീഡനം നടന്നില്ലെന്ന് പെൺകുട്ടിയുടെ മൊഴി

പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി വ്യാജമെന്ന് കൂടൽ പോലീസിന്റെ കണ്ടെത്തൽ. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിൽ, സഹപാഠിയോടുള്ള പ്രണയനൈരാശ്യമാണ് പരാതി…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

മാരായമുട്ടത്ത് അച്ഛന്റെയും മകന്റെയും മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം മാരായമുട്ടത്ത് അച്ഛന്റെയും മകന്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആനാവൂർ സ്വദേശികളായ ഷൈജുവിന്റെയും പിതാവ് ഷാജികുമാറിന്റെയും മരണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മാരായമുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

പി.എസ്.സി. ക്രമക്കേട്; അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്; രേഖകൾ ശേഖരിക്കും, പി.എസ്.സി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

പി.എസ്.സി.യുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കി. അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിന് പിന്നാലെ പി.എസ്.സി.യിൽ നിന്ന് പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം ആവശ്യപ്പെടും.…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

കേരളം

സി-ഡിറ്റ് ഡയറക്ടർ നിയമനത്തിനെതിരെ ആർ.എസ്. ശശികുമാർ; നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യം

സി-ഡിറ്റ് ഡയറക്ടറായി ഡോ. എം. അബ്ദുൽ റഹ്മാനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ വിമർശനവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് യു.ഡി.എഫ് പ്രതിനിധിയുമായ ആർ.എസ്. ശശികുമാർ.നിയമനത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടെന്നും,…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

ഏറ്റവും പുതിയത്

ഓണച്ചന്തയ്ക്ക് കരുത്തായി 253 കോടി; സപ്ലൈക്കോയ്ക്ക് അടിയന്തര ധനസഹായം അനുവദിച്ച് സർക്കാർ

ഓണക്കാല വിപണിയിടപെടൽ ശക്തമാക്കാൻ സപ്ലൈക്കോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ. ഓണവിപണി നടത്തിപ്പിന് 200 കോടിയും എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിനുള്ള ഓണക്കിറ്റിനായി 53 കോടിയുമാണ് അനുവദിച്ചത്. ഭക്ഷ്യ-സിവിൽ…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

കേരളം

വയനാട് ടൗൺഷിപ്പ്; കൂട്ടിയിട്ട മണ്ണ് പരിശോധിച്ച് വിദഗ്ധസമിതി, ഒരാഴ്ചയ്ക്കകം റിപ്പോർട്ട്

വയനാട് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമാണത്തിനായി കൂട്ടിയിട്ട മണ്ണ് വിദഗ്ധസമിതി പരിശോധിച്ചു. മഴക്കാലത്ത് മണ്ണ് സുരക്ഷാ ഭീഷണിയാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിശദമായ പഠനത്തിന് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.കോഴിക്കോട്…

Unknown's avatar Jishitha Bigtv · 5 days ago · 1 min read

കേരളം

വിഴിഞ്ഞം തുറമുഖത്ത് നിന്നും കരമാർഗ്ഗം ചരക്കുനീക്കം; ഓഗസ്റ്റ് 18 മുതൽ ഗേറ്റ് വേ തുറക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള കരമാർഗ്ഗ പ്രവേശനം യാഥാർഥ്യമാകുന്നു. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ ഓഗസ്റ്റ് 18 മുതൽ തുറമുഖത്തിന്റെ ഗേറ്റ് വേ പ്രവർത്തനക്ഷമമാകും. ഇതോടെ NH-66നെ നേരിട്ട് തുറമുഖവുമായി ബന്ധിപ്പിച്ച് കേരള-തമിഴ്നാട് വ്യവസായ മേഖലയിലേക്കുള്ള…

Unknown's avatar Jishitha Bigtv · 3 days ago · 1 min read

കേരളം

സംസ്ഥാനത്ത് ഉഷ്‌ണ തരംഗ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്‌ണ തരംഗ മുന്നറിയിപ്പ്. പാലക്കാട്,കൊല്ലം, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. 2024ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്‌ണ തരംഗ…

Unknown's avatar BigTV News Desk · 3 months ago · 1 min read

Prev1…6162636465…72Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap