Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

മലപ്പുറം

38 articles
Sort: Latest Most Read Trending
കേരളം

മലപ്പുറത്ത് അതിശക്തമായ മഴ തുടരുന്നു;കൊണ്ടോട്ടിയിൽ നാല് വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

റെഡ് അലർട്ട് തുടരുന്ന മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തതോടെ ഗതാഗതം തടസപ്പെട്ടു.മലപ്പുറം–കോട്ടക്കൽ റോഡിലെ വടക്കേമണ്ണയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പുലർച്ചെ…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

പരിഹാരമാകാതെ മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ആയിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയിൽ

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായില്ല. ആയിരക്കണക്കിന് വിദ്യാർഥികളുടെ തുടർപഠനമാണ് ആശങ്കയിൽ തുടരുന്നത്. സ്വകാര്യ മേഖലയിലെ സീറ്റുകൾ പരിഗണിച്ചാൽ പോലും ഇത്തവണ നാലായിരത്തിൽ അധികം വിദ്യാർഥികളുടെ തുടർപഠനം നിഷേധിക്കപ്പെടും. ആശങ്ക ഒഴിയാതെ തുടരുകയാണ്…

Unknown's avatar Merlin Bigtv · 3 months ago · 1 min read

കേരളം

മുസ്ലിം ലീഗിൽ അതൃപ്തി പുകയുന്നു; തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനതല യോഗങ്ങൾ പോലും ചേർന്നില്ല

സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമാകുന്നതിനെ ചൊല്ലി മുസ്ലീം ലീഗിനകത്ത് അതൃപ്തി ശക്തമാകുന്നു.തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാർട്ടിയുടെ യോഗങ്ങൾ പോലും നടക്കാത്തതിലാണ് അമർഷം രൂക്ഷമാകുന്നത്.ഏപ്രിൽ 25 നാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് വെച്ച്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

പാണക്കാട് മണ്ണിടിച്ചിൽ: ഉദ്യോഗസ്ഥർക്ക് വീഴ്ച കണ്ടെത്തൽ; ജില്ലാ ജിയോളജിസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ്

പാണക്കാട് മണ്ണിടിച്ചൽ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. മലപ്പുറം ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് ജിയോളജി വകുപ്പ് ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മലപ്പുറം ജില്ലയിൽ അനധികൃത ഖനനങ്ങൾ കണ്ടെത്താൻ പ്രത്യേക…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

കേരളം

“ഓപ്പറേഷൻ തൂഫാൻ” തുടരുന്നു; മലപ്പുറം–കോഴിക്കോട് ജില്ലകളിൽ ലഹരി വിരുദ്ധ നടപടികൾ ശക്തം

സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനത്തിനെതിരെ പോലീസ് നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ” തുടരുന്നു. വിവിധ ജില്ലകളിലായി നടത്തിയ പ്രത്യേക പരിശോധനകളിൽ ലഹരി വിൽപ്പന സംഘത്തിലെ നിരവധി പേർ പിടിയിലായി.മലപ്പുറം തിരൂരിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ ബസ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; മലപ്പുറത്ത് ഇപ്പോഴും 18,360 വിദ്യാർത്ഥികൾ പ്രവേശനത്തിനായി കാത്തിരിപ്പിൽ

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും, മലപ്പുറത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇപ്പോഴും പ്രവേശനം ലഭിച്ചിട്ടില്ല. സപ്ലിമെന്ററി അലോട്ട്മെന്റിനായി 18,360 വിദ്യാർത്ഥികളാണ് കാത്തിരിക്കുന്നത്. പുതുതായി അനുവദിച്ച ബാച്ചുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, സീറ്റ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

മഞ്ചേരി നഗരസഭാ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ച് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. സൂരജാണ്…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

ഏറ്റവും പുതിയത്

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം; 38 ഗ്രാം സ്വർണം കണ്ടെത്തി

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. കരിപ്പൂർ വഴി കടത്തിയ 38 ഗ്രാം സ്വർണം കണ്ടെത്തി. രണ്ട് കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് കരിപ്പൂർ വഴി കടത്തിയെതെന്നാണ് പൊലീസ് നിഗമനം. പൊട്ടിക്കൽ സംഘങ്ങൾ…

Unknown's avatar Merlin Bigtv · 3 months ago · 1 min read

Prev123

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap