Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കരിപ്പൂർ പോലീസ് സ്റ്റേഷനിൽ പത്ത് പവനോളം സ്വർണാഭരണങ്ങൾ കാണാതായി;അന്വേഷണം മുൻ ഉദ്യോഗസ്ഥനിലേക്ക്

കേരളം

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ പത്ത് പവനോളം സ്വർണാഭരണങ്ങൾ കാണാതായി;അന്വേഷണം മുൻ ഉദ്യോഗസ്ഥനിലേക്ക്

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
കരിപ്പൂർ പോലീസ് സ്റ്റേഷനിൽ പത്ത് പവനോളം സ്വർണാഭരണങ്ങൾ കാണാതായി;അന്വേഷണം മുൻ ഉദ്യോഗസ്ഥനിലേക്ക്
പോലീസ് സ്റ്റേഷനിൽ നിന്നു തന്നെയുള്ള പോലീസിന്റെ മോഷണത്തിൽ സേനക്കുള്ളിലും അമർഷം രൂക്ഷമാണ്

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും പത്ത് പവനോളം  വരുന്ന സ്വർണാഭരണങ്ങൾ  കാണാതായി. കരിപ്പൂർ വിമാനത്താവള പരിസരങ്ങളിൽ നിന്നും കളഞ്ഞ് കിട്ടി നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച പത്ത് പവനോളം സ്വർണാഭരണങ്ങളാണ് കാണാതായത്. പല തവണകളായി ലഭിച്ച ഈ സ്വർണം 2018 മുതൽ കരിപ്പൂർ സ്റ്റേഷനിൽ സൂക്ഷിച്ച് വരികയായിരുന്നു. എന്നാൽ ഈ സ്വർണമെല്ലാം നഷ്ടമായി. കഴിഞ്ഞ വർഷമാണ് മോഷണം എന്നാണ് ലഭിക്കുന്ന വിവരം.ഈ വർഷം ഫെബ്രുവരിയിലാണ് സ്വർണ്ണാഭരണങ്ങൾ സ്റ്റേഷനിൽ നിന്നും കാണാനില്ലെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയും ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തത്.

മോഷണത്തിന് പിന്നില്‍ സ്റ്റേഷനില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഒരു പ്രധാന ഉദ്യോഗസ്ഥന്‍ തന്നെയാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയെന്ന സൂചനകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണം തിരികെ വെച്ച് മോഷണം ഇല്ലാതാക്കാൻ സേനയിലെ ചിലർ തന്നെ ശ്രമിച്ചതായും വിവരമുണ്ട്. എന്നാൽ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർ എതിർത്തതോടെ ആ ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് മോഷണം പുറം ലോകമറിഞ്ഞത്. മോഷണം സ്ഥിരീകരിച്ച് കൊണ്ടോട്ടി  എഎസ് പി മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ പോലീസിന്റെ തന്നെ മോഷണത്തിൽ സേനക്കുള്ളിൽ അമർഷം പുകയുകയാണ്

Tags:

#gold missing #karpur police station
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap