കരിപ്പൂർ പോലീസ് സ്റ്റേഷനിൽ പത്ത് പവനോളം സ്വർണാഭരണങ്ങൾ കാണാതായി;അന്വേഷണം മുൻ ഉദ്യോഗസ്ഥനിലേക്ക്
കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാതായി. കരിപ്പൂർ വിമാനത്താവള പരിസരങ്ങളിൽ നിന്നും കളഞ്ഞ് കിട്ടി നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച പത്ത് പവനോളം സ്വർണാഭരണങ്ങളാണ് കാണാതായത്. പല തവണകളായി ലഭിച്ച…
