Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കുംകാലടി സംസ്കൃത സർവകലാശാലയിലെ സമരം 32-ാം ദിവസത്തിലേക്ക്സിഎംആർഎൽ–എക്‌സാലോജിക് കേസ്; ഹവാല ഇടപാടുകളിലേക്കും ഇഡി അന്വേഷണംഇഡി റെയ്ഡിനെതിരെ സിപിഐഎം; കോഴിക്കോട് 23ന് പ്രതിഷേധക്കൂട്ടായ്മതാമരശ്ശേരി ഫ്രഷ്‌കട്ട് ഫാക്ടറി; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുംആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ഉത്രാടത്തിന് മുമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നീക്കം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / നിലമ്പൂർ ഗവ. ഐടിഐ ഹോസ്റ്റലിൽ ഭക്ഷണം മുടങ്ങി; വിദ്യാർഥികൾ ഊരുകളിലേക്ക് മടങ്ങി

കേരളം

നിലമ്പൂർ ഗവ. ഐടിഐ ഹോസ്റ്റലിൽ ഭക്ഷണം മുടങ്ങി; വിദ്യാർഥികൾ ഊരുകളിലേക്ക് മടങ്ങി

Jishitha Bigtv Jishitha Bigtv
August 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
നിലമ്പൂർ ഗവ. ഐടിഐ ഹോസ്റ്റലിൽ ഭക്ഷണം മുടങ്ങി; വിദ്യാർഥികൾ ഊരുകളിലേക്ക് മടങ്ങി
ഹോസ്റ്റലിൽ എസ്‌സി വിഭാഗത്തിൽ 57 പേരും എസ്ടി വിഭാഗത്തിൽ 47 പേരുമാണ് താമസിച്ച് പഠിക്കുന്നത്

നിലമ്പൂർ ഗവൺമെന്റ് ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഭക്ഷണം മുടങ്ങി. സർക്കാരിൽ നിന്ന് ധനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ഹോസ്റ്റലിലെ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവ മുടങ്ങിയത്. ഭക്ഷണമില്ലാതായതോടെ ഹോസ്റ്റൽ താൽക്കാലികമായി അടച്ചു. ഇതോടെ വിദ്യാർഥികൾ വനത്തിലെ ഊരുകളിലേക്ക് മടങ്ങി.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഹോസ്റ്റലിൽ എസ്‌സി വിഭാഗത്തിൽ 57 പേരും എസ്ടി വിഭാഗത്തിൽ 47 പേരുമാണ് താമസിച്ച് പഠിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഏറെയും.ഹോസ്റ്റൽ ഭക്ഷണം മുടങ്ങിയതോടെ വലിയ തുക ചെലവഴിച്ച് ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. ചിലർ ലഘുഭക്ഷണം മാത്രം കഴിച്ചാണ് ദിവസം തള്ളിനീക്കുന്നത്.

സ്‌കിൽ ആൻഡ് ലേബർ വകുപ്പിന് കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മുൻ വർഷങ്ങളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ജൂലൈ മാസത്തിൽ തന്നെ ഭക്ഷണത്തിനുള്ള ധനാനുമതി ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇതുവരെ ധനാനുമതി ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.ഭക്ഷണം മുടങ്ങിയതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിച്ച് സമരം നടത്തി. സർക്കാർ അടിയന്തരമായി ധനാനുമതി നൽകി ഹോസ്റ്റലിലെ ഭക്ഷണം പുനഃസ്ഥാപിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

Tags:

#food #nilambur govt iti
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

കേരളം

കോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽ

കേരളം

നാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളി

Recent Posts

  • വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത
  • കോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽ
  • നാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളി
  • പുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധം
  • വീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap