Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കോഴിക്കോട്

113 articles
Sort: Latest Most Read Trending
കേരളം

പന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച

കൊയിലാണ്ടിയിൽ പന്ത്രണ്ടുകാരനെ ബന്ധുക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. മർദനത്തിന് പിന്നാലെ രക്ഷപ്പെട്ട കുട്ടി വഴിയാത്രക്കാരന്റെ സഹായത്തോടെയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. മർദന വിവരം കുട്ടി…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

കോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടി

കോഴിക്കോട് ജില്ലയിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 300 ഗ്രാമോളം എംഡിഎംഎ പിടികൂടി. പയ്യാനക്കലിൽ ജിമ്മിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്രയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ കോഴിക്കോട് ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു. എക്‌സ്റേ, സിടി സ്‌കാൻ സംവിധാനങ്ങൾ തകരാറിലായതിനെ തുടർന്ന് രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്ന ദുരിതാവസ്ഥ ബിഗ് ടിവി…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

മലപ്പുറത്ത് എലിപ്പനി വ്യാപിക്കുന്നു;ആരോഗ്യ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി

മലപ്പുറം ജില്ലയിൽ എലിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ജൂലൈയിൽ മലപ്പുറത്ത് 28 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുക യും ചികിത്സയിലായിരുന്ന ഒരാൾ മരിക്കുകയും ചെയ്തിരുന്നു.കനത്ത മഴയെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുള്ളതിനാൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

കോഴിക്കോട് ചേവായൂരിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ചേവായൂർ സ്വദേശിയായ 16 വയസ്സുകാരി അയ മെഹ്‌റയെ കാണാതായിട്ട് 18 ദിവസം പിന്നിട്ടു. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട്  നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ മാസം 15-നാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്.പൊലീസ് അന്വേഷണത്തിൽ, കോഴിക്കോട്…

Unknown's avatar Jishitha Bigtv · 5 months ago · 1 min read

ഏറ്റവും പുതിയത്

‘കാടുപിടിച്ച സ്ഥലത്തോട് ചേർന്ന ഗോഡൗൺ വൃത്തിയാക്കി, പ്രദേശത്ത് വവ്വാൽ സാന്നിധ്യം’; കോഴിക്കോട്ടെ നിപ ബാധിതന്റെ നില ഗുരുതരം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിപ രോഗബാധിതന്‍റെ നില അതീവഗുരുതരം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി കെ മുരളീധരൻ പങ്കെടുക്കുന്ന ഉന്നതതലയോഗത്തിന് ശേഷം സമ്പർക്ക…

Unknown's avatar Merlin Bigtv · 4 months ago · 1 min read

കേരളം

റാഗിംഗ് പരാതി; സെന്റ് മേരീസ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു

തുടർച്ചയായ റാഗിംഗ് പരാതികൾക്ക് പിന്നാലെ കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഓണാഘോഷത്തിനിടെ റാഗിംഗിനിരയായി ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കഴിഞ്ഞ ദിവസം ടി.സി വാങ്ങി.…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കേസുകൾ കൂടി, സംസ്ഥാനത്തെ ജയിലുകൾ നിറഞ്ഞുകവിഞ്ഞു

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാനത്ത് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് നൂറുകണക്കിന് കേസുകളാണ്. പലതും ജാമ്യമില്ലാത്ത ലഹരിക്കേസുകൾ ആണെന്നിരിക്കെ സംസ്ഥാനത്തെ ജയിലുകൾ തിങ്ങി നിറയുകയാണ്. ജൂലൈ 5-ലെ കണക്ക് പ്രകാരം 58 ജയിലുകളിലായി 7,877 പേർക്കാണ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

നാദാപുരം താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന പരാതി; ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു

കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന പരാതിയെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു. കല്ലാച്ചി സ്വദേശി ചന്ദ്രൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അർബുദരോഗിയായിരുന്ന ചന്ദ്രനെ കഴിഞ്ഞ മാസം…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

കേരളം

വടകര കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് ; പ്രധാന പ്രതി റിനീഷിന്റെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി അന്വേഷണ സംഘം

കോഴിക്കോട് വടകരയിലെ കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി.സൊസൈറ്റിയിൽ വ്യാജ കരാറുകൾ ചമച്ച് വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് അന്വേഷണ സംഘത്തിന്റെ…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

കേരളം

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന്

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സംസ്ഥാന പ്രവർത്തക സമിതി യോഗമാണിത്.വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് KSRTC ബസ് നിർത്താൻ ആവശ്യപ്പെട്ടു; ബസ് നിർത്താതിരുന്നതിന് യുവതി ചില്ല് അടിച്ചുതകർത്തു

കോഴിക്കോട് മാങ്കാവിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് യുവതി അടിച്ചുതകർത്തു. സ്റ്റോപ്പ് ഇല്ലാതിരുന്ന ലുലു മാളിന് സമീപം ബസ് നിർത്താൻ യുവതി ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും വഴങ്ങിയില്ല. ഇതിൽ പ്രകോപിതയായ യുവതി ബസിലെ ഹാമർ ഉപയോഗിച്ചാണ്…

Unknown's avatar BigTV News Desk · 5 months ago · 1 min read

കേരളം

അഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം

കോഴിക്കോട് അഴിയൂരിൽ 17-കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കുടുംബം. മരിക്കുന്നതിന് തലേദിവസം മകനെ ഒരു സംഘം ക്രൂരമായി മർദിച്ചിരുന്നുവെന്നും അതിന്റെ മാനസികാഘാതമാണ്  ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.അഴിയൂർ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

വടകര എംഡിഎംഎ കേസ്: വിദേശ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം; പണമൊഴുക്ക് വയനാട്ടിലെത്തിയെന്ന് കണ്ടെത്തൽ

വടകര എംഡിഎംഎ കേസിൽ വിദേശ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ആവശ്യക്കാരുമായി പ്രതികൾ വിദേശ നമ്പറിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ബന്ധപ്പെട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലഹരി വിൽപ്പനയിൽ ലഭിച്ച പണം ഒടുവിൽ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്;മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന് ഉപാധികളോടെ ജാമ്യം

കാഫിർ സ്ക്രീൻഷോട്ട് കേസിലെ മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യം.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.നേരത്തെ വടകര മജിസ്ട്രേറ്റ് കോടതി ജിതിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.വടകര സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട വടകര സ്ക്വഡ് ഗ്രൂപ്പിന്റെ അഡ്മിൻ…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

Prev123456…8Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap