Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ‘കാടുപിടിച്ച സ്ഥലത്തോട് ചേർന്ന ഗോഡൗൺ വൃത്തിയാക്കി, പ്രദേശത്ത് വവ്വാൽ സാന്നിധ്യം’; കോഴിക്കോട്ടെ നിപ ബാധിതന്റെ നില ഗുരുതരം

ഏറ്റവും പുതിയത്

‘കാടുപിടിച്ച സ്ഥലത്തോട് ചേർന്ന ഗോഡൗൺ വൃത്തിയാക്കി, പ്രദേശത്ത് വവ്വാൽ സാന്നിധ്യം’; കോഴിക്കോട്ടെ നിപ ബാധിതന്റെ നില ഗുരുതരം

Merlin Bigtv Merlin Bigtv
June 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘കാടുപിടിച്ച സ്ഥലത്തോട് ചേർന്ന ഗോഡൗൺ വൃത്തിയാക്കി, പ്രദേശത്ത് വവ്വാൽ സാന്നിധ്യം’; കോഴിക്കോട്ടെ നിപ ബാധിതന്റെ നില ഗുരുതരം
കൊല്ലം പോരുവഴി ഏഴാംമൈൽ സെൻ്റ് തോമസ് റെസിഡൻസ് സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിപ രോഗബാധിതന്‍റെ നില അതീവഗുരുതരം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി കെ മുരളീധരൻ പങ്കെടുക്കുന്ന ഉന്നതതലയോഗത്തിന് ശേഷം സമ്പർക്ക പട്ടികയും കണ്ടെയ്ൻമെന്‍റ് സോണുകളും പ്രഖ്യാപിക്കും.

ഫാറൂഖ് കോളജിന് സമീപം താമസിക്കുന്ന 43 വയസുകാരന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ട് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ ഔദ്യേഗികമായി സ്ഥിരീകരിക്കാനാകൂ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ് രോഗി.

പനിയെ തുടർന്ന് കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ നിപ പരിശോധന നടത്തുകയായിരുന്നു. കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തോട് ചേർന്നുള്ള ഒരു ഗോഡൗൺ ഇയാൾ വൃത്തിയാക്കിയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. വീണ്ടും നിപ സ്ഥിരീകരിച്ചതോടെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

രോഗിയുടെ കുടുംബാംഗങ്ങളിൽ ആർക്കും രോഗലക്ഷണമില്ലെങ്കിലും ഇവരുടെ സ്രവസാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും. കണ്ടെയ്ൻമെന്‍റ് സോണുകളുടെ പ്രഖ്യാപനവും ഉടനുണ്ടാകും. പ്രതിരോധപ്രവർത്തനങ്ങൾക്കായി രാമനാട്ടുകരയിൽ ഉടൻ മെഡിക്കൽ ക്യാംപ് തുടങ്ങും.

Tags:

#bats #calicut #cleaning #containment zone #disease #forested area #godown #hospital #isolation #Nipah
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap