‘കാടുപിടിച്ച സ്ഥലത്തോട് ചേർന്ന ഗോഡൗൺ വൃത്തിയാക്കി, പ്രദേശത്ത് വവ്വാൽ സാന്നിധ്യം’; കോഴിക്കോട്ടെ നിപ ബാധിതന്റെ നില ഗുരുതരം
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിപ രോഗബാധിതന്‍റെ നില അതീവഗുരുതരം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി കെ മുരളീധരൻ പങ്കെടുക്കുന്ന ഉന്നതതലയോഗത്തിന് ശേഷം സമ്പർക്ക…
