Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
15 ദിവസമല്ല, 2 ദിവസത്തെ അവധിയാണ് ചോദിച്ചത്; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ.കെ ജെ റീനശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിപ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾമലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറിഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>April 2026</span>

Sort: Latest Most Read Trending
ഇന്ത്യ

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 8 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. എട്ട് പേർ മരിച്ചു.  സ്ഫോടനത്തിൽ നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റു. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുപേരുടെ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

‘മകനെ കൊന്നവരെ കാണേണ്ട’; നിതിന്റെ കോളജിൽ വിങ്ങിപ്പൊട്ടി കുടുംബം

കണ്ണൂർ അഞ്ചരക്കണ്ടിയിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ അച്ഛനും സഹോദരീ ഭർത്താവും ഡെന്റൽ കോളജിലെത്തി.  കോളജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്തു. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

വെന്തുരുകി കേരളം,12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനൽമഴ ലഭിച്ചിട്ടും ചൂട് കുറയുന്നില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുപ്രകാരം ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില തുടരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില…

Unknown's avatar BigTV News Desk · 2 months ago · 1 min read

എഡിറ്റോറിയൽ കോളം

‘എംജിആർ ആക മുയർച്ചിക്കും വിജയ്’ !

നാൻ ആണയിട്ടാൽ അതു നടന്തുവിട്ടാൽ… ഇതുപോലെ ഒരു നാട്ടിലെ രാഷ്ട്രീയചരിത്രം കീഴ്മേൽ മാറ്റിമറിച്ച മറ്റൊരു സിനിമാപ്പാട്ടുണ്ടാകില്ല. 1965ലാണ് തമിഴ് സിനിമ ‘എങ്ക വീട്ടുപിള്ളെ’ ഇറങ്ങുന്നത്. അന്ന് ഈ പാട്ട് പാടി നായകൻ എംജിആർ ചാട്ടവാർ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് സ്ഫോടനം:മുപ്പതിലധികം വീടുകൾക്ക് കേടുപാട്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ ഉഗ്രസ്ഫോടനം നാടിനെ നടുക്കി. അര കിലോമീറ്റർ ദൂരപരിധിയിലുള്ള വീടുകൾക്ക് വരെ കേടുപാടുകൾ സംഭവിച്ചു. മുപ്പതിലധികം വീടുകളുടെ ജനൽചില്ലുകൾ തകർന്നു, രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു വീണു. വാഹനങ്ങൾക്കും നാശനഷ്ടം…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇന്ത്യ

തൃശൂർ വെടിക്കെട്ട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് അപകടത്തിൽപ്പെട്ടവർക്ക് കൂടുതൽ ധനസഹായം എത്തിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾ ചേർത്ത് 14 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

കൊൽക്കത്തയുടെ നഷ്ടം ഹൈദരാബാദിൻ്റെ നേട്ടം; സാകിബ് ഹുസൈൻ മാറ്റിയെഴുതുന്ന ടി20 ബൗളിങ് ഡൈനാമിക്സ്

തുടർ തോൽവികളുമായി പതറിയ സൺറൈസേഴ്സ് ക്യാമ്പ്. ഒരു ടി20 ടീമിൽ ബാറ്റിംഗ് നിരയെക്കാൾ പ്രധാനം ബൗളിംഗ് നിരയാണെന്ന വിലയിരുത്തലുകൾക്ക് ശക്തിപകർന്ന് അണ്ടർഫയർ ചെയ്യുന്ന ഹർഷൽ പട്ടേലും ജയ്ദേവ് ഉനദ്കട്ടും. പാറ്റ് കമ്മിൻസ് ടീമിനൊപ്പം ചേർന്നിട്ടില്ല.…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇന്ത്യ

മുണ്ടത്തിക്കോട് സ്ഫോടനം,കാരണം കണ്ടെത്താൻ പോലീസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ ഉഗ്രസ്ഫോടനത്തിന്റെ കാരണം ഇപ്പോഴും കാണാമറയത്താണ്.. സൂര്യതാപം മൂലമാണ് അപകടമുണ്ടായതെന്നാണ് നിർമ്മാണ തൊഴിലാളികളുടെ വാദം. ഉച്ചവെയിൽ ശക്തമായിരുന്ന സാഹചര്യത്തിൽ, വെടിമരുന്നിന് മുകളിൽ സൂര്യതാപം ബാധിച്ചതാകാമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതിനുമുമ്പും തൊഴിലാളികൾക്ക് സൂര്യതാപം…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇന്ത്യ

വേനൽമഴ തുണച്ചില്ല; കേരളം ചുട്ടുപൊള്ളുന്നു, മൂന്നാറിൽ ഓറഞ്ച് അലേർട്ട്

ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 40…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇന്ത്യ

അതിഥി തൊഴിലാളി ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു; അനുജൻ പിടിയിൽ

മലപ്പുറത്ത് അതിഥി തൊഴിലാളി ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണൻ ആണ് മരിച്ചത്. സംഭവത്തിൽ അനുജൻ കൈലാസിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്–മലപ്പുറം ജില്ലാ അതിർത്തിയായ എരഞ്ഞിമാവിനടുത്താണ് കൊലപാതകം നടന്നത്.…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

ഹോർമൂസിൽ വീണ്ടും ആക്രമണവുമായി ഇറാൻ; സന്ധി സംഭാഷണത്തിനായുള്ള യാത്ര നീട്ടിവച്ച് ജെഡി വാൻസ്

അമേരിക്കയുമായുള്ള ചർച്ചയ്ക്ക് വഴങ്ങാത്ത ഇറാൻ ഹോർമൂസിൽ മൂന്നു ചരക്കുകപ്പലുകൾ ആക്രമിച്ചു. വെടിനിർത്തൽ ദീർഘിപ്പിക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സന്ധി സംഭാഷണത്തിനായി ഇസ്ലാമാബാദിലേക്ക് ഇന്നലെ പുറപ്പെടാനിരുന്ന വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് യാത്ര…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

വേനൽമഴ തുണച്ചോ?; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയുന്നു

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം കുറയുന്നു. 5728 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ വൈദ്യുതി ആവശ്യകത. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 110.49ദശലക്ഷം യൂണിറ്റാണ്. വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡ് ഭേദിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇന്ത്യ

ചൂട് കാരണം ജനൽ തുറന്നിട്ടു; ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷണം പോയി

മലപ്പുറം വണ്ടൂരിൽ മോഷണ പരമ്പര. കനത്ത ചൂടിൽ ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ പാദസരം കവർന്നു. വാണിയമ്പലം ശാന്തി നഗറിൽ അക്കരപറമ്പൻ നജ്ലയുടെ മൂന്നേമുക്കാൽ പവൻ തൂക്കമുള്ള സ്വർണ പാദസരമാണ് മോഷണം പോയത്. ചൂട്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇന്ത്യ

തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്; ബംഗാളിലെങ്ങും കനത്ത സുരക്ഷ

തമിഴ്നാട് നാളെ പോളിങ് ബുത്തിലേക്ക്. പശ്ചിമബംഗാളിലെ ഒന്നാംഘട്ടത്തിലെ 152 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നാളെ നടക്കും. ബംഗാളിലെങ്ങും കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ ചതുഷ്കോണ മൽസരം നടക്കുന്ന നിരവധി മണ്ഡലങ്ങളുമുണ്ട്. തമിഴ്നാട്ടിൽ ഓരോ മണ്ഡലത്തിലും…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

കോഴിക്കോട് ബിജെപിയിൽ പൊട്ടിത്തെറി; പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ച് പ്രതിഷേധം

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചാണ് പ്രവർത്തകർ…

Unknown's avatar BigTV News Desk · 2 months ago · 1 min read

Prev1…89101112…14Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap