Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കൊൽക്കത്തയുടെ നഷ്ടം ഹൈദരാബാദിൻ്റെ നേട്ടം; സാകിബ് ഹുസൈൻ മാറ്റിയെഴുതുന്ന ടി20 ബൗളിങ് ഡൈനാമിക്സ്

ഏറ്റവും പുതിയത്

കൊൽക്കത്തയുടെ നഷ്ടം ഹൈദരാബാദിൻ്റെ നേട്ടം; സാകിബ് ഹുസൈൻ മാറ്റിയെഴുതുന്ന ടി20 ബൗളിങ് ഡൈനാമിക്സ്

BigTV News Desk BigTV News Desk
April 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊൽക്കത്തയുടെ നഷ്ടം ഹൈദരാബാദിൻ്റെ നേട്ടം; സാകിബ് ഹുസൈൻ മാറ്റിയെഴുതുന്ന ടി20 ബൗളിങ് ഡൈനാമിക്സ്
കൊൽക്കത്തയുടെ നഷ്ടം ഹൈദരാബാദിൻ്റെ നേട്ടം; സാകിബ് ഹുസൈൻ മാറ്റിയെഴുതുന്ന ടി20 ബൗളിങ് ഡൈനാമിക്സ്

തുടർ തോൽവികളുമായി പതറിയ സൺറൈസേഴ്സ് ക്യാമ്പ്. ഒരു ടി20 ടീമിൽ ബാറ്റിംഗ് നിരയെക്കാൾ പ്രധാനം ബൗളിംഗ് നിരയാണെന്ന വിലയിരുത്തലുകൾക്ക് ശക്തിപകർന്ന് അണ്ടർഫയർ ചെയ്യുന്ന ഹർഷൽ പട്ടേലും ജയ്ദേവ് ഉനദ്കട്ടും. പാറ്റ് കമ്മിൻസ് ടീമിനൊപ്പം ചേർന്നിട്ടില്ല. സൺറൈസേഴ്സിന് ജയിച്ചേ തീരൂ. രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത കളി ഉനദ്കട്ടും ഹർഷലും പുറത്ത്. പകരം രണ്ട് യുവതാരങ്ങൾ അരങ്ങേറുന്നു. പ്രഫുൽ ഹിംഗെ, സാകിബ് ഹുസൈൻ. കളി അവസാനിക്കുമ്പോൾ സൺറൈസേഴ്സ് വിജയിച്ചത് 57 റൺസിന്. സാകിബും പ്രഫുലും ചേർന്ന് വീഴ്ത്തിയത് എട്ട് വിക്കറ്റ്. ആദ്യ ഓവറിലെ മൂന്ന് വിക്കറ്റ് പ്രകടനം ഹിംഗെയ്ക്ക് ലൈംലൈറ്റ് നൽകിയെങ്കിലും സാകിബ് താൻ എത്ര മികച്ച ടി20 ബൗളറാണെന്ന് ആ കളി തെളിയിച്ചു.

അടുത്ത കളി ചെന്നൈക്കെതിരെ. ഹിംഗെ തല്ലുവാങ്ങി. 10 റൺസിന് ഹൈദരാബാദ് വിജയിച്ചപ്പോൾ ഡെത്ത് ഓവറിലടക്കം അസാമാന്യ കണ്ട്രോളിൽ പന്തെറിഞ്ഞ സാകിബ് വഴങ്ങിയത് 32 റൺസ്. ഒരു വിക്കറ്റ്. ഡൽഹിക്കെതിരായ മത്സരത്തിൽ ഹിംഗെ പുറത്തായി. നാല് ഓവറിൽ 29 റൺസ് വഴങ്ങി സാകിബ് ഒരു വിക്കറ്റിട്ടു. മൂന്ന് കളിയിൽ ആറ് വിക്കറ്റ്. ഒരു പെർഫക്ട് ടി20 ബൗളർ എങ്ങനെയാവണമെന്നതിൻ്റെ പ്രദർശനമായിരുന്നു സാകിബിൻ്റെ 12 ഓവറുകൾ. വേഗതയുണ്ട്, സ്വിങ് ഉണ്ട്, വേരിയേഷനുകളുണ്ട്. ഡെത്ത് ഓവറുകളിൽ യോർക്കറുകളും സ്ലോ കട്ടറുകളും കൊണ്ട് ബാറ്റർമാരെ ക്രീസിൽ നൃത്തം ചെയ്യിക്കുന്ന കാഴ്ച മനോഹരമായിരുന്നു.

2024 സീസണിൽ സാകിബ് കൊൽക്കത്ത ക്യാമ്പിലുണ്ടായിരുന്നു. പ്രാക്ടീസ് മാച്ചുകളിലടക്കം തകർപ്പൻ ഏറ്. കൊൽക്കത്തയ്ക്കായി കളിക്കുമെന്ന് കരുതി. അതുണ്ടായില്ല. അടുത്ത സീസണിൽ കൊൽക്കത്ത സാക്കിബിനെ റിലീസ് ചെയ്തു. 2025 രഞ്ജി സീസണിൽ ബീഹാറിനായി തൻ്റെ ആദ്യ 10 വിക്കറ്റ് നേട്ടം. 2026 സീസണിൽ സൺറൈസേഴ്സിൽ. അതും അവസാനസമയത്ത് കുറേ അൺകാപ്പ്ഡ് താരങ്ങളെ തലങ്ങും വിലങ്ങും വാരിക്കൂട്ടുന്നതിനിടെ സാകിബും ഹൈദരാബാദിലെത്തി. മൂന്ന് കളികൾക്കിപ്പുറം അയാൾ സീസണിലെ ഏറ്റവും ഇമ്പ്രസീവായ ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ്.

ഐപിഎലിന് ശേഷം ഇന്ത്യ ഒരേസമയം രണ്ട് ടി20 ടീമുകളെ അണിനിരത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ സാകിബിനായുള്ള ഇന്ത്യൻ ജഴ്സി ഇപ്പോൾ തയ്യാറായിക്കൊണ്ടിരിക്കുകയാവും.

Tags:

#IPL 2026 #kolkata knight riders #Sakib Hussain #Sunrisers Hyderabad
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap