Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / സ്പോർട്സ് / 83 റൺസും അഞ്ച് ക്യാച്ചും കളിയിലെ താരവും; റിങ്കു സിംഗ് ഒറ്റക്ക് ജയിപ്പിച്ച കളി

സ്പോർട്സ്

83 റൺസും അഞ്ച് ക്യാച്ചും കളിയിലെ താരവും; റിങ്കു സിംഗ് ഒറ്റക്ക് ജയിപ്പിച്ച കളി

BigTV News Desk BigTV News Desk
April 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
83 റൺസും അഞ്ച് ക്യാച്ചും കളിയിലെ താരവും; റിങ്കു സിംഗ് ഒറ്റക്ക് ജയിപ്പിച്ച കളി
83 റൺസും അഞ്ച് ക്യാച്ചും കളിയിലെ താരവും; റിങ്കു സിംഗ് ഒറ്റക്ക് ജയിപ്പിച്ച കളി

സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ തുടർ തോൽവികളുടെ കാരണങ്ങളിൽ ഒന്ന് റിങ്കു സിംഗ് ആയിരുന്നു. ഫോം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന റിങ്കു പരിചയമില്ലാത്ത കാഴ്ചയായി. എന്നാൽ, കഴിഞ്ഞ കളി മുതൽ ഇത് മാറി. റിങ്കു ഫോമിലെത്തി. കൊൽക്കത്ത തുടരെ രണ്ട് കളി ജയിച്ചു. ഈ രണ്ട് കളിയിലും റിങ്കു സിംഗ് ആയിരുന്നു ടോപ്പ് സ്കോറർ.

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ റിങ്കു ബീസ്റ്റ് മോഡിലായിരുന്നു. അവസാന ഓവറിൽ ദിഗ്വേഷ് റാഠിക്കെതിരെ നേടിയ നാല് സിക്സ് അടക്കം റിങ്കു 51 പന്തിൽ 83 റൺസ് നേടി പുറത്താവാതെ നിന്നു. അഞ്ച് പേർ ഒറ്റയക്കത്തിന് പുറത്തായ കളിയിൽ 34 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആയിരുന്നു കൊൽക്കത്തയുടെ അടുത്ത ടോപ്പ് സ്കോറർ. 7 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിൽ നിന്ന് കൊൽക്കത്ത കളി അവസാനിപ്പിക്കുന്നത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിലാണ്. എട്ടാം വിക്കറ്റിൽ 52 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിൽ സുനിൽ നരേൻ്റെ സമ്പാദ്യം വെറും നാല് റൺസ്.

മറുപടി ബാറ്റിംഗിൽ എയ്ഡൻ മാർക്രമിനെ ഒരു തകർപ്പൻ ക്യാച്ചിലൂടെ മടക്കി ആരംഭിച്ച റിങ്കു പിന്നീട് മുകുൾ ചൗധരി, ഹിമ്മത് സിംഗ്, ജോർജ് ലിൻഡെ എന്നിവരെയും പിടികൂടി. സൂപ്പർ ഓവറിൽ വീണ്ടും മാർക്രം റിങ്കുവിൻ്റെ കൈകളിൽ അവസാനിച്ചു. റോവ്മൻ പവൽ ബൗണ്ടറി ലൈനിൽ നിന്ന് ക്യാച്ചെടുത്ത് അത് താരത്തിന് കൈമാറുകയായിരുന്നു. സൂപ്പർ ഓവറിൽ രണ്ട് റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച റിങ്കു അനായാസ വിജയത്തിലെത്തിക്കുകയും ചെയ്തു. സൂപ്പർ ഓവറിൽ ഒരു റൺ വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരേന് പ്രത്യേക പരാമർശം.

Tags:

#kolkata knight riders #lucknow super giants #Rinku Singh
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

സ്പോർട്സ്

പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് വിദ്യ രാംരാജ്

ലോകം

‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ

ലോകം

ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap