83 റൺസും അഞ്ച് ക്യാച്ചും കളിയിലെ താരവും; റിങ്കു സിംഗ് ഒറ്റക്ക് ജയിപ്പിച്ച കളി
സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ തുടർ തോൽവികളുടെ കാരണങ്ങളിൽ ഒന്ന് റിങ്കു സിംഗ് ആയിരുന്നു. ഫോം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന റിങ്കു പരിചയമില്ലാത്ത കാഴ്ചയായി. എന്നാൽ, കഴിഞ്ഞ കളി മുതൽ ഇത് മാറി. റിങ്കു ഫോമിലെത്തി.…
