‘97% വാഗ്ദാനങ്ങളും പാലിച്ചു’; പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി, തട്ടിപ്പെന്ന് പ്രതിപക്ഷം
വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്നും വയനാട് ടൗൺഷിപ്പിൽ വിഷുവിന് മുൻപ് താമസിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി…
