Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>July 2026</span>

Sort: Latest Most Read Trending
കേരളം

അങ്കണവാടിയിലേക്കുള്ള കിറ്റുകൾ പൂഴ്ത്തിവെച്ച സംഭവം;ശിശു വികസന ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം അർബൻ ത്രീ ഐസിഡിഎസ് പ്രോജക്ടിലെ ശിശു വികസന ഓഫീസർ സജിത വി. നായരെ സസ്പെൻഡ് ചെയ്തു. അങ്കണവാടികളിലേക്ക് വിതരണം ചെയ്ത പ്രീ-സ്കൂൾ കിറ്റുകൾ, ഭക്ഷ്യവസ്തുക്കൾ, കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ എന്നിവയുടെ വാങ്ങലിൽ ക്രമക്കേടും അഴിമതിയും…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

വടകര എംഡിഎംഎ കേസ്: കസ്റ്റഡി അപേക്ഷ ഇന്ന്; കൂടുതൽ അറസ്റ്റിന് സാധ്യത

വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ കീർത്തനയെയും കാവ്യയെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അപേക്ഷ ഇന്ന് വടകര എൻഡിപിഎസ് കോടതി പരിഗണിക്കും. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താൽ ലഹരി ശൃംഖലയെക്കുറിച്ചും സാമ്പത്തിക…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഇടുക്കി

വാഗമൺ കയ്യേറ്റം:മൊട്ടക്കുന്നിൽ റവന്യു സംഘം പരിശോധന നടത്തി;നടപടി വരാട്ടുമേട്ടിലെ കയ്യേറ്റം ഒഴിപ്പിക്കലിന് പിന്നാലെ

വാഗമണ്ണിലെ കയ്യേറ്റങ്ങൾക്കെതിരെ റവന്യൂ വകുപ്പിന്റെ വ്യാപക പരിശോധന തുടരുന്നു. വരാട്ടുമേട്ടിലെ കയ്യേറ്റം ഒഴിപ്പിച്ചതിന് പിന്നാലെ മൊട്ടക്കുന്നിലും പരിശോധന ആരംഭിച്ചു. വ്യാജ പട്ടയത്തിന്റെ മറവിൽ ഭൂമി കയ്യേറിയെന്ന പരാതിയുള്ള സ്ഥലത്താണ് റവന്യൂ സംഘം പരിശോധന നടത്തിയത്.…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; പത്ത് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ,എറണാകുളം, കോട്ടയം ആലപ്പുഴ…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

വടകര എംഡിഎംഎ കേസ്; പേരാമ്പ്ര ബി.ആർ.സിയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര എം.ഡി.എം.എ. കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപിക നീഷ്മയെ കൂടി അറസ്റ്റ് ചെയ്തിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. നേരത്തെ അറസ്റ്റിലായ കീർത്തനയുടെയും കാവ്യയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ്…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

തമിഴ്നാടിന് കത്തയച്ച് വിഡി സതീശൻ; മുല്ലപെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിൽ ആശങ്ക

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിൽ ആശങ്കറിയിച്ച്‌ മുഖ്യമന്ത്രി.സംസ്ഥാനങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്ന സൗഹൃദബന്ധത്തെയും പരസ്പര വിശ്വാസത്തെയും ബാധിക്കുന്ന രീതിയിലാണ് ഈ സമീപനമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് അയച്ച…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

എറണാകുളം

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; 10 ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റ് സംവിധാനത്തിലെ ഗുരുതര പോരായ്മകൾ വീണ്ടും ചൂണ്ടിക്കാട്ടി ഹൈക്കോടതി. ആവശ്യമായ കണക്കുകളും രേഖകളും ദേവസ്വം നൽകാത്തതിനാൽ ഓഡിറ്റ് നടപടികൾ ഇരുട്ടിലാണെന്ന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. നിലവിലെ ഓഡിറ്റ് സംവിധാനം പര്യാപ്തമല്ലെന്നും സമഗ്ര…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; പീക്ക് സമയത്ത് ലോഡ് നിയന്ത്രിക്കുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ദിവസങ്ങൾക്കുശേഷം വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് പീക്ക് സമയങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.ഇന്ന് മാത്രം 400 മുതൽ 500 മെഗാവാട്ട് വരെ അധിക…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

ബിജെപി ഭരിക്കുന്ന നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെ അവിശ്വാസം; ഭരണസ്തംഭനമെന്ന് ആരോപണം

ബിജെപി ഭരിക്കുന്ന പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പ്രസിഡന്റിന്റെ സ്വജനപക്ഷപാതവും ഏകാധിപത്യപരമായ ഭരണശൈലിയും പഞ്ചായത്തിലെ ഭരണസ്തംഭനത്തിന് കാരണമായെന്നാരോപിച്ചാണ് കോൺഗ്രസ് അവിശ്വാസത്തിന് നീക്കം നടത്തിയത്. അതേസമയം, അവിശ്വാസ പ്രമേയം…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

ലോൺ ആപ്പ് തട്ടിപ്പ്: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയ്ക്കായി അന്വേഷണം ഊർജിതം

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളിലൊരാളായ ഗുജറാത്ത് സ്വദേശി കബീൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായി.സൈബര്‍ ഓപ്പറേഷൻ വിങാണ് തട്ടിപ്പ് കണ്ടെത്തിയത്.കേസിൽ ഇതുവരെ 18 പേരാണ് പിടിയിലായത്. സ്ഥാപന…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

ശബരിമല നെയ്യ് വിതരണത്തിൽ ക്രമക്കേട്; നിലവാരമുള്ള മിൽമ നെയ്യ് മറിച്ചുവിറ്റെന്ന് അന്വേഷണ റിപ്പോർട്ട്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിതരണത്തിൽ ആസൂത്രിതമായ ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. നിലവാരമുള്ള മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റെന്ന്, പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിലെത്തിച്ചെന്ന ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ഒരേസമയം പത്തനംതിട്ട യൂണിറ്റ്…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

സിഎംആര്‍എല്‍ എക്‌സാലോജിക് കേസ് ;പിണറായിക്ക് കുരുക്കായി മകൾ വീണയുടെ മൊഴി

സിഎംആര്‍എല്‍ എക്‌സാലോജിക് കള്ളപ്പണമിടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് കുരുക്കായി മകള്‍ വീണ ടിയുടെ മൊഴിയും. പിണറായി-കര്‍ത്ത ബന്ധമടക്കം ഇഡിയുടെ പല ചോദ്യങ്ങള്‍ക്കും ‘അച്ഛനെ അറിയൂ’ എന്നാണ് വീണ മറുപടി നല്‍കിയത്. വീണയ്ക്ക് ഐ.ടി. സേവനത്തിന്റെ…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത;ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതി തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന്, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കോട്ടയം, എറണാകുളം,മലപ്പുറം,കോഴിക്കോട് വയനാട്,കണ്ണൂർ,…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഇന്ത്യ

പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമർശം;മേക്ക്അപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ മഹിളാ മോർച്ച പരാതി നൽകി

മേക്ക്‌അപ്പ് ആർട്ടിസ്റ്റ് ജാൻമണി പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിച്ചെന്നാരോപിച്ച് മഹിളാ മോർച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജാൻമണിക്കെതിരെ കേസെടുത്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ എല്ലാ പൊലീസ്…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഇടുക്കി

ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം;ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഇടുക്കി ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.മധ്യപ്രദേശ് സ്വദേശിയായ റിമുവാണ് പൊലീസിൻ്റെ പിടിയിലായത്.ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്നു പതിമൂന്നുവയസ്സുകാരിയെ പ്രതി സമീപത്തെ…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

Prev1…34567…32Next

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap