ഫുട്ബോൾ കളിക്കിടയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; നരുവാമൂട് പതിനേഴുകാരന്റെ മരണത്തിൽ മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം നരുവാമൂട് പതിനേഴുകാരന്‍റെ കൊലയില്‍ കലാശിച്ചത് ഫുട്ബോള്‍ കളിക്കിടയിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുന്നമൂട് ജംഗ്ഷനിലായിരുന്നു ദാരുണ സംഭവം. രണ്ടു ബൈക്കുകളിലായി വന്ന പ്രതികള്‍ മുൻവൈരാഗ്യത്തിൻ്റെ പേരിൽ ശിവസൂര്യയുമായി തർക്കത്തിലാവുകയും…
