Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍; ലംഘിച്ചാല്‍ കര്‍ശന നടപടി

ഏറ്റവും പുതിയത്

ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍; ലംഘിച്ചാല്‍ കര്‍ശന നടപടി

Jishitha Bigtv Jishitha Bigtv
June 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍; ലംഘിച്ചാല്‍ കര്‍ശന നടപടി
ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെയാണ് ട്രോളിങ്ങ് നിരോധനം

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. സമുദ്രത്തിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യങ്ങളുടെ പ്രജനനകാലത്ത് ആവാസവ്യവസ്ഥയ്ക്ക് സംരക്ഷണം നൽകാനുമാണ് എല്ലാ വർഷവും ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെയാണ് നിരോധനം.

യന്ത്രവത്കൃത ബോട്ടുകൾക്കും ട്രോൾ വലകൾ ഉപയോഗിക്കുന്ന വലിയ മത്സ്യബന്ധന ബോട്ടുകൾക്കുമാണ് ഈ കാലയളവിൽ കടലിൽ പോകുന്നതിന് വിലക്ക്. അതേസമയം പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും നിശ്ചിത നിബന്ധനകൾക്ക് വിധേയമായി മത്സ്യബന്ധനം തുടരാം.ഇന്ധന വിലവർധനവും തൊഴിലാളി ക്ഷാമവും മത്സ്യബന്ധന മേഖലയെ പിടിച്ചുലയ്ക്കു മ്പോഴാണ് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നത്. കടലിലെ മത്സ്യസമ്പത്ത് നിലനിർത്തുന്നതിനും മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂല സാഹചര്യം ഒരുക്കുന്നതിനുമായാണ് സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് .ട്രോളിങ് വഴി കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥകൾക്ക് നാശമുണ്ടാകുന്നതും ചെറുമീനുകൾ ഉൾപ്പെടെ വലിയ തോതിൽ മത്സ്യങ്ങൾ പിടിക്കപ്പെടുന്നതും മത്സ്യസമ്പത്തിന് തിരിച്ചടിയാകുന്നുവെന്നാണ് വിലയിരുത്തൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് നിബന്ധനകൾക്ക് വിധേയമായി മത്സ്യബന്ധനത്തിന് അനുമതി.മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് ട്രോളിങ് നിരോധനം അനിവാര്യമാണെന്ന് അംഗീകരിക്കുമ്പോഴും നിരോധനകാലത്ത് തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കാൻ കൂടുതൽ സഹായപദ്ധതികൾ വേണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

 

Tags:

#kerala #trawling ban
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

ഏറ്റവും പുതിയത്

കണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

ലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap