Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / സഞ്ചാരികൾക്കുള്ള 60 ദിവസത്തെ വീസ രഹിത ആനുകൂല്യം റദ്ദാക്കി തായ്‌ലൻഡ്

ലോകം

സഞ്ചാരികൾക്കുള്ള 60 ദിവസത്തെ വീസ രഹിത ആനുകൂല്യം റദ്ദാക്കി തായ്‌ലൻഡ്

BigTV News Desk BigTV News Desk
May 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
സഞ്ചാരികൾക്കുള്ള 60 ദിവസത്തെ വീസ രഹിത ആനുകൂല്യം റദ്ദാക്കി തായ്‌ലൻഡ്

തായ്‌ലൻഡ് സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി വീസ രഹിത പ്രവേശനം ലഭിക്കില്ല. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിരുന്ന 60 ദിവസത്തെ വീസ രഹിത ആനുകൂല്യം തായ്‌ലൻഡ് സർക്കാർ റദ്ദാക്കി. രാജ്യത്തെ വീസ വിഭാഗങ്ങൾ ലളിതമാക്കുന്നതിന്റെയും സുരക്ഷാ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. 2024 ജൂലൈയിലാണ് ഇന്ത്യക്കാർക്ക് തായ്‌ലൻഡിൽ 60 ദിവസത്തെ വീസ രഹിത താമസം അനുവദിച്ച് തുടങ്ങിയത്. എന്നാൽ അനധികൃത തൊഴിൽ, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ മുൻനിർത്തിയാണ് തായ്‌ലൻഡിന്റെ ഇപ്പോഴത്തെ തീരുമാനം. വിനോദസഞ്ചാരികളുടെ എണ്ണത്തേക്കാൾ ഗുണനിലവാരമുള്ള വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകുകയാണ് ലക്ഷ്യം.

പുതിയ നിയമപ്രകാരം ഇന്ത്യയെ ‘വീസ ഓൺ അറൈവൽ’ (Visa on Arrival) വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽ ഇനി മുതൽ തായ്‌ലൻഡിൽ എത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ആവശ്യമായ രേഖകൾ സമർപ്പിച്ച് വീസ നേടേണ്ടി വരും. ഈ വീസ ഉപയോഗിച്ച് പരമാവധി 15 ദിവസം മാത്രമേ രാജ്യത്ത് തുടരാൻ സാധിക്കൂ. ദീർഘകാല അവധിക്കാലം ആസൂത്രണം ചെയ്യുന്നവർക്ക് ഇത് തിരിച്ചടിയാകും. നിലവിൽ വീസ രഹിത ആനുകൂല്യത്തിൽ തായ്‌ലൻഡിൽ കഴിയുന്നവർക്കോ, പുതിയ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അവിടെ എത്തുന്നവർക്കോ അനുവദിക്കപ്പെട്ട കാലാവധി തീരുന്നത് വരെ അവിടെ തുടരാൻ സാധിക്കും. തായ്‌ലൻഡിന്റെ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം വന്ന് 15 ദിവസത്തിന് ശേഷമായിരിക്കും പുതിയ വീസ നിയമങ്ങൾ പൂർണമായി നിലവിൽ വരിക.

Tags:

#60-day visa-free scheme #Indian travellers #Thailand #Thailand's Cabinet #tourism
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

യുഎസ്–ഇറാൻ വെടിനിർത്തൽ അവസാനിച്ചു; യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല

ലോകം

അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം

ലോകം

കൊളംബിയയിൽ വൻ ഭൂകമ്പം; 132 മരണം, 570ലേറെ പേർക്ക് പരിക്ക്

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap