സഞ്ചാരികൾക്കുള്ള 60 ദിവസത്തെ വീസ രഹിത ആനുകൂല്യം റദ്ദാക്കി തായ്‌ലൻഡ്
തായ്‌ലൻഡ് സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി വീസ രഹിത പ്രവേശനം ലഭിക്കില്ല. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിരുന്ന 60 ദിവസത്തെ വീസ രഹിത ആനുകൂല്യം തായ്‌ലൻഡ് സർക്കാർ റദ്ദാക്കി. രാജ്യത്തെ വീസ വിഭാഗങ്ങൾ…
