എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
നിരാഹാരം കിടന്ന സമരസമിതി നേതാവ് വളർമതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനെ തടഞ്ഞ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വളർമതിയെ ബലമായി കൊണ്ടുപോയതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് കൂട്ടനിരാഹാരസമരം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിന്…
