Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / തലമുണ്ഡനം ചെയ്ത് പ്രതിഷേധം; പി എസ്‌ സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വൈകുന്നതിൽ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർഥികൾ

ഏറ്റവും പുതിയത്

തലമുണ്ഡനം ചെയ്ത് പ്രതിഷേധം; പി എസ്‌ സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വൈകുന്നതിൽ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർഥികൾ

Rakhi Bigtv Rakhi Bigtv
October 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
തലമുണ്ഡനം ചെയ്ത് പ്രതിഷേധം; പി എസ്‌ സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വൈകുന്നതിൽ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർഥികൾ

സമര ഗേറ്റിനു മുൻപിൽ തലമുണ്ഡനം ചെയ്ത സമരസമിതി നേതാവ് വളർമതി ഇന്നുമുതൽ നിരാഹാരം കിടക്കും. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അംഗീകരിക്കും വരെ നിരാഹാര സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

പി എസ് സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ഫലമില്ല. ഒടുവിൽ നിയമനം കാത്തിരുന്ന ഉദ്യോഗാർഥികൾക്ക് തലമുണ്ഡനം ചെയ്യേണ്ട അവസ്ഥ.
നേരത്തെ 13 ദിവസത്തെ നിരാഹാര സമരത്തിന് ഒടുവിൽ ഉദ്യോഗാർത്ഥികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടപ്പിലായില്ല. വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആയി പുനർനിശ്ചയിക്കുക, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, നിയമനങ്ങളിലെ കോഴ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽ പി എസ് ടി ഉദ്യോഗാർത്ഥികളുടെ സമരം പുരോഗമിക്കുന്നത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സർക്കാർ ആവശ്യങ്ങൾ നിരാകരിക്കുമ്പോൾ, മറുവശത്ത് എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഇടപെടലുകൾ നടത്തുന്നത് ഇരട്ടത്താപ്പാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിയമന വിഷയങ്ങളിൽ വാചാലനായിരുന്ന മുഖ്യമന്ത്രി ഇപ്പോൾ തങ്ങളെ പരിഗണിക്കുന്നില്ലെന്നും വിമർശനമുണ്ട്.

സമരം പൊളിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിക്കും കോഴ ലഭിക്കുന്നത് കൊണ്ടാകാം അനുഭാവപൂർണ്ണമായ തീരുമാനം എടുക്കാത്തതെന്നും സമരക്കാർ ആരോപിച്ചു. നേരത്തെ നിയമസഭ വളഞ്ഞും പ്രതീകാത്മകമായി ശവസംസ്കാരം നടത്തിയും പിച്ച തെണ്ടിയും ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്തിരുന്നു. സർക്കാർ അനുകൂല തീരുമാനം എടുക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.

Tags:

#Kerala PSC #LPST Protest #Teacher Recruitment #Valarmathi
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap