എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
നാളെ സമരപ്പന്തലിൽ സിജെപിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിക്കും. കേരള ഘടകത്തിലെ രണ്ട് പ്രവർത്തകരാണ് നിരാഹാരമിരിക്കുന്നത്. അതേസമയം അധ്യാപക-വിദ്യാർത്ഥി അനുപാതം കുറക്കില്ലെന്ന നിലപാട് തുടർന്ന് സർക്കാർ വീണ്ടും രംഗത്ത്. സമരത്തിന് പിന്തുണയുമായി നേരത്തെ ഡിവൈഎഫ്ഐ,…
