തലമുണ്ഡനം ചെയ്ത് പ്രതിഷേധം; പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വൈകുന്നതിൽ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർഥികൾ
സമര ഗേറ്റിനു മുൻപിൽ തലമുണ്ഡനം ചെയ്ത സമരസമിതി നേതാവ് വളർമതി ഇന്നുമുതൽ നിരാഹാരം കിടക്കും. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അംഗീകരിക്കും വരെ നിരാഹാര സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. പി എസ് സി റാങ്ക്…
