മൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?
അമേരിക്കയുടെ എഫ്ബിഐ ഓപ്പറേഷൻ ഹാർഡ് ബോളുമായി വിവിധ രാജ്യങ്ങളിൽ ശ്രമിച്ചിട്ടും ഇല്ലാതാക്കാൻ കഴിയാത്ത ലോറൻസ് ബിഷ്ണോയി സംഘത്തെക്കുറിച്ച്… 11 വർഷമായി ഗുജറാത്തിലെ സബർമതി ജയിലിലുള്ള ലോറൻസ് ബിഷ്ണോയിക്ക് എങ്ങനെ ക്രിമിനൽ സംഘത്തെ നയിക്കാൻ കഴിയുന്നു?…
