Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾകണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണംഅധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ103-ാം ജന്മദിനത്തിൽ വിഎസ് ഉണ്ടായിരുന്നെങ്കിൽമൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനംവഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്

ഏറ്റവും പുതിയത്

മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്

Rakhi Bigtv Rakhi Bigtv
October 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്

പദ്ധതിയുടെ മറവിൽ ജിസിഡിഎയിൽ ദുരൂഹ സാമ്പത്തികയിടപാടുകളും ഗുരുതര കരാർ ലംഘനങ്ങളും നടന്നുവെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിന്റെ ചോർച്ചയ്ക്ക് കാരണം ഡിസൈനിലെയും നിർമാണത്തിലെയും അപാകതയാണൈന്ന് കണ്ടെത്തിയിട്ടും കരാർ കമ്പനിയെ ബ്ലാക്ക് ലിസ്റ്റിൽപെടുത്താത്തത് ദുരൂഹമെന്നും റിപ്പോർട്ടിലുണ്ട്.

76 കുടുംബങ്ങളെ വഞ്ചിച്ച ഗൂഡാലോചനയിലേക്ക് വെളിച്ചം വീശുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്. നിർമാണത്തിലെ പാളിച്ചകൾ, സാമ്പത്തിക ക്രമക്കേടുകൾ, കരാർ ലംഘനങ്ങൾ, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത എന്നിവ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു. തൃശൂർ ജില്ല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തെയാണ് നിർമാണം ഏൽപ്പിച്ചത്. അക്രഡിറ്റഡ് ഏജൻസി പോലുമല്ലാത്ത കമ്പനിക്ക് കരാർ നൽകിയത് ടെണ്ടർ പോലും വിളിക്കാതെയാണ്. നിർമാണ സാമഗ്രികളുടെ ഗുണനിലവാരം പോലും പരിശോധിക്കാതിരുന്ന ജിസിഡിഎ കരാർ കമ്പനിയുടെ സാമ്പത്തിക ഭദ്രത പരിശോധിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. കോടികളുടെ നിർമാണ ജോലികൾ ഏൽപ്പിച്ചത് ബാങ്ക് ഗ്യാരണ്ടി പോലും വാങ്ങാതെയാണ്. ജോലികൾ തുടങ്ങും മുൻപ് തന്നെ മൊബിലൈസേഷൻ അഡ്വാൻസെന്ന നിലയിൽ രണ്ട് കോടിയിലേറെ രൂപ നൽകി. നിർമാണം അപ്പാടെ പാളിയിട്ടും കരാർ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തില്ല.

ജിസിഡിഎയെ സംശയനിയഴലിൽ നിർത്തുന്ന നിരവധി പാളിച്ചകളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിർദേശിക്കപ്പെട്ട നിർമാണ രീതിയും ജിസിഡിഎ അട്ടിമറിച്ചു. വിദഗ്ദരായ എഞ്ചിനീയർമാരടക്കം ജിസിഡിഎയിൽ ഉണ്ടായിട്ടും സ്വകാര്യ ഏജൻസികളുടെയും വ്യക്തികളുടെയും ഉപദേശം തേടിയതിലും ഓഡിറ്റ് റിപ്പോർട്ട് സംശയം പ്രകടിപ്പിക്കുന്നു. കരാർ കമ്പനിക്ക് അഡ്വാൻസ് നൽകാൻ രണ്ട് കോടിയിലേറെ സ്ഥിരം നിക്ഷേപം പിൻവലിച്ചതും ജിസിഡിഎക്ക് നഷ്ടമുണ്ടാക്കി. സെക്രട്ടറിയുടെ എതിർപ്പ് മറികടന്നായിരുന്നു ചെയർമാൻ സി.എൻ. മോഹനന്റെ നടപടിയെന്നും റിപ്പോർട്ടിലുണ്ട്. ട്രഷറിയിലും അക്കൗണ്ടിലും കോടികളുള്ളപ്പോഴായിരുന്നു ഈ നഷ്ടക്കച്ചവടം. പദ്ധതിയുടെ മറവിൽ നടന്നത് വൻ അഴിമതിയെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ.

Tags:

#Corruption Allegations #Financial Irregularities #GCDA #GCDA Audit Report #Government Project
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ

ഏറ്റവും പുതിയത്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണം

ഏറ്റവും പുതിയത്

വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ

Recent Posts

  • ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ
  • കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്
  • തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണം
  • അധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?
  • മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap