മുണ്ടംവേലി ലൈഫ് മിഷന് ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്
പദ്ധതിയുടെ മറവിൽ ജിസിഡിഎയിൽ ദുരൂഹ സാമ്പത്തികയിടപാടുകളും ഗുരുതര കരാർ ലംഘനങ്ങളും നടന്നുവെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിന്റെ ചോർച്ചയ്ക്ക് കാരണം ഡിസൈനിലെയും നിർമാണത്തിലെയും അപാകതയാണൈന്ന് കണ്ടെത്തിയിട്ടും കരാർ കമ്പനിയെ ബ്ലാക്ക് ലിസ്റ്റിൽപെടുത്താത്തത് ദുരൂഹമെന്നും റിപ്പോർട്ടിലുണ്ട്. 76 കുടുംബങ്ങളെ…
