Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചുപി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണംഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളുംഎന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടിതരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യയുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറിശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നുകൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടി

ഇന്ത്യ

തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടി

Rakhi Bigtv Rakhi Bigtv
October 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടി

തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ കെട്ടുനിറയ്ക്ക് നൽകുന്ന ഇരുമുടി തയ്യാറാക്കുന്നത് തമിഴ്നാട് സർക്കാർ റേഷൻ കട വഴി നൽകിയ സൗജന്യ മുണ്ട് ഉപയോഗിച്ച്. പൊങ്കലിന് തമിഴ്നാട്ടിൽ സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്. ഇരുമുടിയിലെ മുദ്ര തമിഴ്നാട്ടിൽ നിന്നെത്തിയ ഭക്തരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

300 രൂപയാണ് പമ്പയിൽ ഇരുമുടി ഉൾപ്പെടെ കെട്ടുനിറയ്ക്കായി ഭക്തരിൽ നിന്ന് ഈടാക്കുന്നത്. തോർത്തോ തുണിയോ ഉപയോഗിച്ചാണ് ഇരുമുടി തയ്യാറാക്കാറ്. വീട്ടിലോ ക്ഷേത്രത്തിലോ ഇരുമുടിക്കെട്ട് നിറച്ചെത്താൻ കഴിയാത്ത ഭക്തർ പമ്പയിൽ പണമടച്ച് കെട്ടുനിറച്ചാണ് മലകയറുന്നത്. ഇങ്ങനെ തമിഴ്നാട് കടലൂരിൽ നിന്ന് എത്തിയ ഒരു സംഘം ഭക്തർ കെട്ടുനിറച്ച് മല കയറിയപ്പോഴാണ് ഇരുമുടിയിലെ തമിഴ്നാട് സർക്കാർ മുദ്ര ശ്രദ്ധയിൽ പെട്ടത്. വിശദമായ പരിശോധനയിലാണ് തമിഴ്നാട്ടിൽ റേഷൻ കട വഴി സൗജന്യമായി നൽകുന്ന മുണ്ടിൽ ആണ് ഇരുമുടി ഒരുക്കിയിരിക്കുന്നതായി വ്യക്തമായത്.

തമിഴ്നാട്ടിലെ സൗജന്യമുണ്ട് പമ്പയിൽ ഇരുമുടിയായ സംഭവത്തിൽ കൈ മലർത്തുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സൗജന്യമുണ്ടുകൾ മറിച്ചു വിറ്റ് ഇരുമുടിയിലും അഴിമതി നടന്നതായാണ് ആക്ഷേപം. സംഭവത്തിൽ അന്വേഷണം വേണമെന്ന് തമിഴ്നാട്ടിലെ തീർത്ഥാടകര്‍ക്കൊപ്പം കേരളത്തിലും ആവശ്യം ഉയർന്നു കഴിഞ്ഞു.

Tags:

#Corruption Allegations #Pamba #Sabarimala Irumudi Scam #Tamil Nadu Government #Travancore Devaswom Board
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഇന്ത്യ

വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്

ഇന്ത്യ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്

ഇന്ത്യ

കൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്

Recent Posts

  • വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്
  • KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചു
  • പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം
  • ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും
  • എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap