തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടി
തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ കെട്ടുനിറയ്ക്ക് നൽകുന്ന ഇരുമുടി തയ്യാറാക്കുന്നത് തമിഴ്നാട് സർക്കാർ റേഷൻ കട വഴി നൽകിയ സൗജന്യ മുണ്ട് ഉപയോഗിച്ച്. പൊങ്കലിന് തമിഴ്നാട്ടിൽ സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ ഉപയോഗിച്ചാണ് ഇത്…
