Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾകണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണംഅധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ103-ാം ജന്മദിനത്തിൽ വിഎസ് ഉണ്ടായിരുന്നെങ്കിൽമൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനംവഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ

ഏറ്റവും പുതിയത്

ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ

Rakhi Bigtv Rakhi Bigtv
October 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ

‎‎ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് കെഎസ്ആർടിസി ബസ്സുകൾ ടോൾ ബൂത്തുകളിൽ കുടുങ്ങി. പാലക്കാട് പന്നിയങ്കര, തൃശ്ശൂർ പാലിയേക്കര എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ടോൾ ബൂത്ത് ജീവനക്കാർ ബസ് തടഞ്ഞിട്ടത്. പിന്നീട് ഗൂഗിൾ പേ വഴി പണം അടച്ചാണ് പലയിടങ്ങളിലും യാത്ര തുടർന്നത്. റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകേണ്ട യാത്രക്കാർ അടക്കം വലഞ്ഞു.‎പൊള്ളാച്ചിയിൽ നിന്ന് തൃശ്ശൂരിലേക്ക് വന്നതാണ് അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ്. പന്നിയങ്കരയിൽ എത്തിയപ്പോഴാണ് പണമില്ലാത്തതിനെ തുടർന്ന് ടോൾ ബൂത്തിൽ ബസ് തടഞ്ഞത്. ദീർഘദൂര ട്രെയിനിൽ യാത്ര തുടരേണ്ടിയിരുന്ന യാത്രക്കാർ ബഹളമുണ്ടാക്കി. കണ്ടക്ടർ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തൃശ്ശൂർ ഡിപ്പോയിൽ വിവരം ധരിപ്പിച്ചിട്ടും കാര്യമില്ലെന്നായതോടെ പുറകെ വന്ന ബസ്സുകളിൽ യാത്രക്കാരെ നിർബന്ധിച്ചു കയറ്റിവിട്ടു. പിന്നീട് ഗൂഗിൾ പേ വഴി പണം അടച്ചാണ് ബസ് ടോൾ ബൂത്ത് കടന്നത്. ഒന്നും രണ്ടുമല്ല അഞ്ചിലധികം ബസ്സുകളാണ് പന്നിയങ്കരയിൽ മാത്രം കുടുങ്ങിയത്. പാലിയേക്കരയിലും സമാന സാഹചര്യം ഉണ്ടായി. ഇതോടെ ഫാസ്റ്റ് ടാഗിൽ പണമില്ലാത്ത ബസ്സുകൾ പാലിയേക്കര എത്തുന്നതിനുമുൻപ് ദേശീയപാതയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തൃക്കൂർ വഴി യാത്ര ചെയ്തു. പ്രിയദർശിനി ബസ് അടക്കം കിലോമീറ്റർ അധികം യാത്ര ചെയ്താണ് ടോൾ ബൂത്തിൽ പണമടക്കാതെ രക്ഷപ്പെട്ടത്. ഡിപ്പോയുടെ വീഴ്ചയാണ് പണമില്ലാത്തതിന് കാരണമെന്നാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക വിശദീകരണം. തൃശ്ശൂരിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുകളാണ് കുടുങ്ങിയതെന്നും കെഎസ്ആർടിസി വിശദീകരിക്കുന്നു.
‎
‎
‎
‎

Tags:

#FASTag #KSRTC #Paliyekkara Toll Plaza #Panniyankara Toll Plaza #PASSENGER DELAY
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണം

ഏറ്റവും പുതിയത്

മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്

ഏറ്റവും പുതിയത്

വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ

Recent Posts

  • ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ
  • കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്
  • തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണം
  • അധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?
  • മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap