Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾകണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണംഅധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ103-ാം ജന്മദിനത്തിൽ വിഎസ് ഉണ്ടായിരുന്നെങ്കിൽമൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനംവഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

രാഷ്ട്രീയം

കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

Rakhi Bigtv Rakhi Bigtv
October 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീണാ ടിയെ ന്യായീകരിച്ച പാർട്ടി നിലപാടിനെതിരെ പാനൂരിലെ പ്രതിനിധി രൂക്ഷ വിമർശനം നടത്തി. വി.എസിന്റെയും കോടിയേരിയുടെയും മക്കൾ കേസിൽപ്പെട്ടപ്പോൾ പാർട്ടി തള്ളിപ്പറഞ്ഞു. വീണയുടെ കാര്യത്തിലും അതേ നിലപാട് വേണമെന്നുമായിരുന്നു ആവശ്യം. മറുപടി പ്രസംഗത്തിൽ ക്ഷുഭിതനായ പിണറായി വിജയൻ വിമർശനത്തിന് പിന്നിൽ ആസൂത്രിത നീക്കമെന്ന് ആരോപിച്ചു.

വീണാ ടി ക്കെതിരായ മാസപ്പടി കേസിൽ പാർട്ടി സ്വീകരിച്ച നിലപാടാണ് കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ചോദ്യം ചെയ്യപ്പെട്ടത്. വ്യക്തിപരമായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ച് വീണയെ ന്യായീകരിച്ചത് തെറ്റായി എന്നായിരുന്നു പാനൂരിൽ നിന്നുള്ള പ്രതിനിധിയുടെ വിമർശനം. വി.എസ്. അച്യുതാനന്ദന്റെയും കോടിയേരി ബാലകൃഷ്ണന്റെയും മക്കൾ കേസിൽപ്പെട്ടപ്പോൾ പാർട്ടി അവരെ തള്ളിപ്പറഞ്ഞു. വീണയുടെ കാര്യത്തിലും അതേ നിലപാട് സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. പിണറായി വിജയൻ പാർട്ടിയുടെ പതനത്തിന് കളമൊരുക്കുകയാണെന്ന രൂക്ഷ വിമർശനവും ഉയർന്നു.

രണ്ടര മണിക്കൂർ നീണ്ട മറുപടി പ്രസംഗത്തിൽ വിമർശനമുന്നയിച്ച പ്രതിനിധിയെ പേരെടുത്ത് പരാമർശിച്ചായിരുന്നു പിണറായിയുടെ പ്രതികരണം. മാസപ്പടി കേസിനെക്കുറിച്ച് മാത്രം ഒരു മണിക്കൂറോളം പിണറായി വിശദീകരിച്ചു. ചർച്ച വന്ന വഴി മനസ്സിലായെന്നായിരുന്നു പ്രതികരണം. പാനൂരിൽ പഴയ വിഭാഗീയതയുടെ ബാക്കി ഇപ്പോഴുമുണ്ടെന്നും വിമർശനത്തിന് പിന്നിൽ ചില കേന്ദ്രങ്ങളുടെ ആസൂത്രിത നീക്കമുണ്ടെന്നും പിണറായി ആരോപിച്ചു.

മകൾക്കെതിരായ കേസിൽ പാർട്ടി നിലപാടിനെ ചോദ്യം ചെയ്തത് പിണറായിയുടെ സ്വന്തം തട്ടകത്തിൽ നിന്നുതന്നെയാണ് എന്നാണ്  വിമർശനം. അതിനെ വിഭാഗീയ നീക്കമായി പിണറായി വ്യാഖ്യാനിക്കുമ്പോൾ, കണ്ണൂർ സി.പി.ഐ.എമ്മിൽ പഴയ വിഭാഗീയത വീണ്ടും ശക്തമാകുന്നു എന്ന സൂചന കൂടിയാണ് ലഭിക്കുന്നത്.

Tags:

#CPM District Committee #Massapadi Case #Pinarayi Vijayan #Political Controversy #Veena T
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

അധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?

ടോപ് സ്റ്റോറീസ്

മൂവാറ്റുപുഴയിൽ ലോറൻസ് ബിഷ്ണോയിക്കെന്താണ് കാര്യം? സിനഗോഗ് തീവെപ്പ് കേസിനു പിന്നിലും ബിഷ്ണോയി സംഘമോ?

രാഷ്ട്രീയം

പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം

Recent Posts

  • ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ
  • കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്
  • തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണം
  • അധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?
  • മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap