കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്
കണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീണാ ടിയെ ന്യായീകരിച്ച പാർട്ടി നിലപാടിനെതിരെ പാനൂരിലെ പ്രതിനിധി രൂക്ഷ വിമർശനം നടത്തി. വി.എസിന്റെയും കോടിയേരിയുടെയും മക്കൾ…
