ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ
ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് കെഎസ്ആർടിസി ബസ്സുകൾ ടോൾ ബൂത്തുകളിൽ കുടുങ്ങി. പാലക്കാട് പന്നിയങ്കര, തൃശ്ശൂർ പാലിയേക്കര എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ടോൾ ബൂത്ത് ജീവനക്കാർ ബസ് തടഞ്ഞിട്ടത്. പിന്നീട് ഗൂഗിൾ…
