Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹംവഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയുംSMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നുകുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾസിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപംടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾകണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണംഅധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ103-ാം ജന്മദിനത്തിൽ വിഎസ് ഉണ്ടായിരുന്നെങ്കിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു

ഏറ്റവും പുതിയത്

SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു

മരുന്ന് മാറ്റിയത് 2026 ജൂലായ് 5നാണെന്ന് തെളിയിക്കുന്ന ഉത്തരവിൻ്റെ കോപ്പി ബിഗ് ടി വിക്ക് ലഭിച്ചു. അതേ സമയം എസ്എംഎ രോഗബാധിതർക്ക് നൽകിയ “ഫോർ ക്ലിനിക്കൽ ട്രയൽ” എന്ന് എഴുതിയ മരുന്ന് തിരിച്ചെടുത്തു. പകരം നാറ്റ്‌കോ ഫാർമയുടെ തന്നെ പുതിയ മരുന്ന് നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

SMA ബാധിതർക്ക് നൽകുന്ന റിസ് ഡിപ്ലാം എന്ന മരുന്ന് മാറ്റി നാറ്റ്‌കോ ഫാർമയുടെ മരുന്ന് നൽകാൻ തീരുമാനിച്ചത് കഴിഞ്ഞ ഇടതു സർക്കാരാണെന്നായിരുന്നു ആരോഗ്യ മന്ത്രി കെ മുരളീധരൻ്റെ വാദം. എന്നാൽ ഉത്തരവിറങ്ങിയത് UDF സർക്കാർ അധികാരത്തിലേറി രണ്ട് മാസത്തിന് ശേഷം ജൂലയ് 25 നാണെന്ന് തെളിയിക്കുന്ന രേഖകൾ ബിഗ് ടിവിക്ക് ലഭിച്ചു. അതേ സമയം SMA ബാധിതരായ അഞ്ച് പേർക്ക് നൽകിയ “ഫോർ ക്ലിനിക്കൽ ട്രയൽ” എന്നെഴുതിയ മരുന്ന് തിരിച്ചെടുത്തു. രോഗികളിൽ നിന്ന് തിരിച്ചെടുത്ത മരുന്നിന് പകരം നാറ്റ്കോ ഫാർമയുടെ തന്നെ പുതിയ മരുന്ന് നൽകുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്ക് നല്ല മാറ്റം ഉണ്ടാക്കുന്ന മരുന്ന് മാറ്റി പുതിയ മരുന്ന് നൽകുമ്പോൾ എല്ലാ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

Tags:

#Clinical Trial Drug #K K SHAILAJA #K Muraleedharan #kerala health department #Natco Pharma #Risdiplam #SMA
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹം

ഏറ്റവും പുതിയത്

കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ

ഏറ്റവും പുതിയത്

ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ

Recent Posts

  • വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹം
  • വഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയും
  • SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു
  • കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ
  • സിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap