Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർമുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡിവിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹംവഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയുംSMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നുകുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾസിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപംടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾകണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണംഅധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹം

ഏറ്റവും പുതിയത്

വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹം

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹം

പുലർച്ചെ മുതൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം തന്ത്രിയും മുഖ്യ അർച്ചകനുമായ ഡോ. രാമചന്ദ്ര അഡിക ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പുലർച്ചെ മൂന്ന് മണിക്ക് ക്ഷേത്രനട തുറന്നതോടെയാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായത്. ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളിൽ കൗതുകവും പുഞ്ചിരിയും.ചിലർ പരിചയമില്ലാത്ത ചടങ്ങിന്റെ അമ്പരപ്പിൽ കരച്ചിലും. അരിയിൽ മഞ്ഞൾ ചേർത്ത് അക്ഷരങ്ങൾ കുറിച്ച് അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെച്ച് കുട്ടികൾ.

സരസ്വതീ മണ്ഡപത്തിന് സമീപത്തെ ചണ്ഡികാ യാഗശാലയിലായിരുന്നു എഴുത്തിനിരുത്തൽ ചടങ്ങ്. മലയാളികളടക്കം നൂറുകണക്കിന് ഭക്തരാണ് കുട്ടികളുമായി മൂകാംബിക സന്നിധിയിലെത്തിയത്.

ക്ഷേത്രം തന്ത്രിയും മുഖ്യ അർച്ചകനുമായ ഡോ. രാമചന്ദ്ര അഡികയുടെ മുഖ്യകാർമികത്വത്തിൽ ആചാര്യന്മാരാണ് വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വിദ്യാദേവതയ്ക്ക് നൃത്താർച്ചനയും സംഗീതാർച്ചനയുമർപ്പിച്ചാണ് ഭക്തർ മടങ്ങിയത്.

വിജയദശമി ദിനത്തിലെ വിജയോത്സവത്തോടെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സമാപനമാകും.

 

Tags:

#Kollur Mookambika Temple #Navaratri Festival #Saraswati Puja #Vidyarambham 2026 #Vijayadashami
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

ഏറ്റവും പുതിയത്

SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു

ഏറ്റവും പുതിയത്

കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ

Recent Posts

  • കോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ
  • മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡി
  • വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹം
  • വഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയും
  • SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap