Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹംവഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയുംSMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നുകുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾസിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപംടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾകണ്ണൂർ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ മാസപ്പടി പരാമർശത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണംഅധ്യക്ഷനെ തേടി നടക്കുന്ന കെപിസിസി; മാത്യു കുഴൽനാടൻ ക്ഷുഭിതനായത് കെപിസിസി പട്ടികയിലെ കടുംവെട്ട് മൂലമോ?മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ103-ാം ജന്മദിനത്തിൽ വിഎസ് ഉണ്ടായിരുന്നെങ്കിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ

ഏറ്റവും പുതിയത്

കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ

കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ. ഉദ്യോഗസ്ഥരെ ഇരുവരും ചേർന്ന് തടയുന്ന വീഡിയോ ബിഗ് ടിവിക്ക് ലഭിച്ചു. രണ്ടു വയസ്സുകാരന്റെ മരണവിവരം അറിഞ്ഞിട്ടും മാതാവിന് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നുവെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പറഞ്ഞു.

കാർത്തികപ്പള്ളിയിൽ പട്ടിണി കിടന്നു മരിച്ച രണ്ടു വയസ്സുകാരൻ ഉൾപ്പെടെയുള്ള കുഞ്ഞുങ്ങൾ കൃത്യമായി ആഹാരവും പരിചരണവും ലഭിക്കാത്ത അവസ്ഥയിലാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ വന്ന ഉദ്യോഗസ്ഥരെ കുട്ടികളുടെ അമ്മ തടയുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്.രാവിലെ വന്ന ഉദ്യോഗസ്ഥർ ഉച്ചവരെ കാത്തിരുന്നുവെങ്കിലും കുട്ടികളെ വിട്ടുകൊടുക്കാൻ ഇരുവരും തയ്യാറായില്ല.ഇതിന് പിന്നാലെയാണ് രണ്ടു വയസ്സുകാരന്റെ മരണം സംഭവിച്ചത്.അന്ന് കുട്ടികളെ വിട്ടുകൊടുത്തിരുന്നുവെങ്കിൽ ആ രണ്ടു വയസ്സുകാരൻ ജീവനോടെ ഇരിക്കുമായിരുന്നു.രണ്ടു വയസ്സുള്ള കുഞ്ഞു മരിച്ചു എന്ന് അമ്മയെ വിവരമറിയിച്ചിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ല എന്നാണ് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ബിഗ് ടിവിയോട് പറഞ്ഞത്.കുഞ്ഞുങ്ങളോട് ഒരു അനുകമ്പയും ഇല്ലാത്ത ആളുകളായിരുന്നു അച്ഛനും അമ്മയും.11 വയസ്സുകാരി സഹോദരി ഇല്ലായിരുന്നെങ്കിൽ മറ്റു കുട്ടികളും ഇതിനകം മരിച്ചേനെ. കുട്ടികളെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നതായും ശിശുക്ഷേമ സമിതിയോട് കുട്ടികൾ പറഞ്ഞിട്ടുണ്ട്. കുട്ടികളെ ഒരു കാരണവശാലും ഇനി മാതാപിതാക്കൾക്ക് വിട്ടുനൽകില്ല.നിലവിൽ രണ്ടു വയസ്സുകാരന്റെ മാതാവ് പ്രസവിച്ച നവജാത ശിശുവിനെ ഏറ്റെടുക്കാനുള്ള നടപടിയും ആരംഭിച്ചു.

നിലവിൽ പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പുറമേ കുട്ടികളെ കൃത്യമായി സംരക്ഷിക്കാതിരുന്നതിന് മാതാവിനെയും പിതാവിനെയും പ്രതിയാക്കാനുള്ള സാഹചര്യവും പോലീസിന് ലഭ്യമായിട്ടുണ്ട്.അതിക്രൂരമായ ഒരു ബാല്യത്തിലൂടെയാണ് ആ അഞ്ചു കുഞ്ഞുങ്ങളും കടന്നു പോയിരുന്നത് എന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

Tags:

#Child Welfare #Child Welfare Committee #Karthikappally Child Death #Parental Neglect #Two-Year-Old Child Death
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹം

ഏറ്റവും പുതിയത്

SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു

ഏറ്റവും പുതിയത്

ടോൾ ബൂത്തുകളിൽ കുടുങ്ങി കെഎസ്ആർടിസി ബസ്സുകൾ

Recent Posts

  • വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹം
  • വഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയും
  • SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു
  • കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ
  • സിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap