കശുവണ്ടി കോർപറേഷൻ അഴിമതി; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾ അപ്പീൽ നൽകി
കശുവണ്ടി അഴിമതി കേസിൽ ആർ. ചന്ദ്രശേഖരനും കെ.എ. രതീഷും ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രോസിക്യൂഷൻ നടപടികൾ തടയണമെന്നാണ് ആവശ്യം.കോടതിയലക്ഷ്യ കേസിൽ തങ്ങൾ കക്ഷികളല്ലെന്നും തങ്ങളെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നും അപ്പീലിൽ പറയുന്നു.…
