വെന്തുരുകി കേരളം,11 ജില്ലകളിൽ താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് വേനൽമഴ ലഭിച്ചിട്ടും ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം. ഇടുക്കിയും വയനാടും ഒഴികെയുള്ള…
