Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധിബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശംപി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടിവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ചനെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുംതീർത്താലും തീരാത്ത മുംബൈയുടെ പ്രശ്നങ്ങൾ; മികച്ച താരങ്ങളെ വിട്ടുകളഞ്ഞ ടാക്ടിക്കൽ ബ്ലണ്ടർഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ‘ചെറു’നാരങ്ങയ്ക്ക് വലിയ വില; കിലോ 250 രൂപ കടന്നുകൊച്ചിയിൽ അരുംകൊല; സുഹൃത്തിനെ ഫ്രയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഏറ്റവും പുതിയത് / നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്

ഏറ്റവും പുതിയത്

നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്

BigTV News Desk BigTV News Desk
April 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്
നെട്ടയം സംഘർഷത്തിൽ ഹിന്ദുസംഘടനകളുടെ മാർച്ച് നടന്നു

തിരുവനന്തപുരം നെട്ടയത്ത് ഉണ്ടായ സംഘർഷത്തിൽ ആറ് ബിജെപി പ്രവർത്തകരെ ക്ഷേത്രത്തിനുള്ളിൽ കയറി പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദു സംഘടനകൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുൻ ഡിജിപി ടിപി സെൻകുമാറും പ്രതിഷേധത്തിൽ പങ്കെടുത്തു.
ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി അറസ്റ്റ് നടത്തിയെന്നാണ് ബിജെപിയും ഹിന്ദു സംഘടനകളും ആരോപിക്കുന്നത്. പൊലീസിനെതിരെ കടുത്ത വിമർശനവുമായി ടിപി സെൻകുമാർ രംഗത്തെത്തി.ക്ഷേത്രത്തിലെ വാതിൽ മാത്രമല്ല ചവിട്ടി പൊളിക്കാൻ കഴിയുന്നതെന്നും മറ്റ് പല വാതിലുകളും ചവിട്ടി തുറക്കാൻ കഴിയുമെന്നും പോലീസ് സ്റ്റേഷൻ ആക്രമിക്കുന്ന തരത്തിൽ കാര്യങ്ങൾ കൊണ്ടെത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. അതേസമയം, ബന്ധുക്കളായ സുനിലും ബിനുവും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഒരു പെൺകുട്ടിയെ ഇവരിലൊരൾ അസഭ്യം പറഞ്ഞതിന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് മൂന്ന് ദിവസമായി തുടരുന്ന സിപിഎം ബിജെപി സംഘർഷങ്ങൾക്ക് കാരണം.സംഭവദിവസം പൊലീസിന് നേരെ കല്ലേറുണ്ടാവുകയും, ചില പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ കസ്റ്റഡിയിലെടുത്ത ബിജെപി പ്രവർത്തകരെ പൊലീസ് മർദിച്ചെന്നാരോപിച്ച് ജനറൽ ആശുപത്രിയിലും എആർ ക്യാമ്പിലും ബിജെപി പ്രതിഷേധം നടത്തി

Tags:

#cpm bjp #nettayam conflict
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി

ഇന്ത്യ

ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം

ഏറ്റവും പുതിയത്

പി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടി

Recent Posts

  • നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്
  • വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി
  • ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം
  • പി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടി
  • വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap