Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധിബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശംപി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടിവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ചനെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുംതീർത്താലും തീരാത്ത മുംബൈയുടെ പ്രശ്നങ്ങൾ; മികച്ച താരങ്ങളെ വിട്ടുകളഞ്ഞ ടാക്ടിക്കൽ ബ്ലണ്ടർഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ‘ചെറു’നാരങ്ങയ്ക്ക് വലിയ വില; കിലോ 250 രൂപ കടന്നുകൊച്ചിയിൽ അരുംകൊല; സുഹൃത്തിനെ ഫ്രയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ടോപ് സ്റ്റോറീസ് / ‘ചെറു’നാരങ്ങയ്ക്ക് വലിയ വില; കിലോ 250 രൂപ കടന്നു

ടോപ് സ്റ്റോറീസ്

‘ചെറു’നാരങ്ങയ്ക്ക് വലിയ വില; കിലോ 250 രൂപ കടന്നു

BigTV News Desk BigTV News Desk
April 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘ചെറു’നാരങ്ങയ്ക്ക് വലിയ വില; കിലോ 250 രൂപ കടന്നു

പേരിൽ ‘ചെറു’നാരങ്ങ ആണെങ്കിലും വില അത്ര ചെറുതല്ല. രണ്ടു ദിവസം കൊണ്ട് ഏതാണ്ട് അമ്പത് രൂപയാണ് ചെറുനാരങ്ങക്ക് മാർക്കറ്റിൽ കൂടിയത്. കഴിഞ്ഞ ആഴ്ച നൂറ്റിഅറുപതും നൂറ്റിഎൺപതിനുമൊക്കെ വിറ്റ ചെറുനാരങ്ങയാണ് ഇപ്പോൾ മൊത്ത വിപണിയിൽ 220ൽ എത്തിയത്. ചില്ലറ വിപണിയിലേക്കെത്തുമ്പോൾ 250-260 ആകും വില. ചുരുക്കിപ്പറഞ്ഞാൽ ഒരു ചെറുനാരങ്ങയ്ക്ക് ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കൊടുക്കണം. ചൂട് ഇങ്ങനെ തുടർന്നാൽ ചെറുനാരങ്ങ വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

പല മാർക്കറ്റുകളിലും ചെറുനാരങ്ങക്ക് ക്ഷാമവും നേരിടുന്നുണ്ട്. തമിഴ്നാട് അടക്കമുള്ള
മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ചെറുനാരങ്ങ കേരളത്തിലെ മാർക്കറ്റുകളിലേക്ക് എത്തുന്നത്.

ചെറുനാരങ്ങ വില കുതിക്കുബോൾ നാരങ്ങാവെള്ളത്തിനും കച്ചവടക്കാർ വില കൂട്ടിയിട്ടുണ്ട്. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 25-30 ആണ് കടയിലെ വില. അസഹനീയമായ ചൂടിനെ പ്രതിരോധിക്കാൻ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണമെങ്കിൽ കീശ കാലിയാകുമെന്ന് ചുരുക്കം.

Tags:

#HEAT #kerala #lemon #lemonjuice #price hike
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

പി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടി

ഏറ്റവും പുതിയത്

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർ

Recent Posts

  • നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്
  • വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി
  • ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം
  • പി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടി
  • വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap