Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധിബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശംപി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടിവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ചനെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുംതീർത്താലും തീരാത്ത മുംബൈയുടെ പ്രശ്നങ്ങൾ; മികച്ച താരങ്ങളെ വിട്ടുകളഞ്ഞ ടാക്ടിക്കൽ ബ്ലണ്ടർഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ‘ചെറു’നാരങ്ങയ്ക്ക് വലിയ വില; കിലോ 250 രൂപ കടന്നുകൊച്ചിയിൽ അരുംകൊല; സുഹൃത്തിനെ ഫ്രയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഏറ്റവും പുതിയത് / ജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ച

ഏറ്റവും പുതിയത്

ജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ച

BigTV News Desk BigTV News Desk
April 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
ജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ച
ജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ച

അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി സുധാകരനെ പിവി അൻവർ ഇന്ന് സന്ദർശിക്കും. തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഇത് ആദ്യമായാണ് പിവി അൻവർ സുധാകരനെ കാണുന്നത്. ഇന്ന് രാവിലെ 10 മണിക്ക് പറവൂരിലെ വീട്ടിൽ വചാവും കൂടിക്കാഴ്ച നടക്കുക.

നേരത്തെ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അൻവർ നൽകിയ കത്തിൽ ജി സുധാകരൻ അടക്കമുള്ള നേതാക്കൾ അൻവറിനൊപ്പം പാർട്ടിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു. ഈ കത്ത് ഇന്നലെ ദേശീയ നേതൃത്വം പുറത്ത് വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അൻവറിന്റെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസമാണ് പിവി അൻവർ തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതായി അൻവര്‍ കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് പകുതിയോടെ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അൻവര്‍ വ്യക്തമാക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ല എന്നായിരുന്നു അൻവറിൻ്റെ ആരോപണം. കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ല. ബേപ്പൂരിൽ മത്സരിക്കുമ്പോള്‍ പോലും പാര്‍ട്ടിയുടെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് തൃണമൂൽ നേതൃത്വം അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ് വേണ്ടത് എന്നും അൻവർ പറഞ്ഞു.

യുഡിഎഫിനൊപ്പം നിൽക്കുമെന്നും രാഹുൽ ഗാന്ധിയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ ടിഎംസി ചിഹ്നം നൽകാത്തത് യുഡിഎഫുമായി സഹകരിച്ചതിനാലാണ്. കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിടാൻ കഴിയാത്തതുകൊണ്ടാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് വരാത്തതെന്നും അൻവർ കുറ്റപ്പെടുത്തി.

Tags:

#G Sudhakaran #PV Anvar #TMC
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്

ഇന്ത്യ

വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി

ഇന്ത്യ

ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം

Recent Posts

  • നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്
  • വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി
  • ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം
  • പി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടി
  • വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap