Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
‘മകനെ കൊന്നവരെ കാണേണ്ട’; നിതിന്റെ കോളജിൽ വിങ്ങിപ്പൊട്ടി കുടുംബംതൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 8 പേർ മരിച്ചു, 40 പേർക്ക് പരിക്ക്ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകുംഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽനെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധിബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശംപി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടിവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ചനെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഇന്ത്യ / തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 8 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

ഇന്ത്യ

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 8 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

BigTV News Desk BigTV News Desk
April 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 8 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. എട്ട് പേർ മരിച്ചു.  സ്ഫോടനത്തിൽ നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റു. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായെന്ന് ദൃക്സാക്ഷികൾ പറയുന്നു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവത്തിൽ തൃശൂര്‍ മെഡിക്കല്‍ കോളേജിന് പുറമേ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ക്രമീകരണമൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സമീപത്തെ മറ്റ് ആശുപത്രികള്‍ക്കും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി.

എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Tags:

#death #explosion #fireworks #injured #pooram #Thrissur
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

ഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽ

ഇന്ത്യ

വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി

ഇന്ത്യ

ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം

Recent Posts

  • ‘മകനെ കൊന്നവരെ കാണേണ്ട’; നിതിന്റെ കോളജിൽ വിങ്ങിപ്പൊട്ടി കുടുംബം
  • തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 8 പേർ മരിച്ചു, 40 പേർക്ക് പരിക്ക്
  • ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകും
  • ഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽ
  • നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap