Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശംതലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനംകൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പരസ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം‘ഒന്നും മറന്നിട്ടില്ല വിജയാ’, ആരാണ് മറക്കുന്നത്? ഉമ്മൻചാണ്ടി-പിണറായി വിജയൻ ദ്വന്ത്വത്തിന്‍റെ പതിറ്റാണ്ടുകൾ?ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,500 articles
Sort: Latest Most Read Trending
കാസർഗോഡ്

ഓപ്പറേഷൻ തൂഫാൻ;ബത്തേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വയനാട് സുൽത്താൻ ബത്തേരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വാടകവീട്ടിലും കാറിലുമായി ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 13,800 പാക്കറ്റ് പാൻമസാല ഉൽപ്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

കേരളം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;ആലപ്പുഴ അരൂരിൽ മിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. അഞ്ച്…

Unknown's avatar BigTV News Desk · 5 months ago · 1 min read

ഏറ്റവും പുതിയത്

മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; മുഖ്യഇടനിലക്കാരൻ ബിലാലും പീഡിപ്പിച്ചെന്ന് പരാതിക്കാരി

മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ മുഖ്യഇടനിലക്കാരൻ ബിലാൽ പീഡിപ്പിച്ചതായി പരാതിക്കാരി മൊഴി നൽകി. ദുബായ്‌യിൽ വച്ചാണ് പരാതിക്കാരിയെ ബിലാൽ പീഡിപ്പിച്ചത്. ബിലാലിനെയും സിന്ധുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ നീക്കം.…

Unknown's avatar BigTV News Desk · 5 months ago · 1 min read

ഏറ്റവും പുതിയത്

പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കാൻ സിപിഐഎം കേന്ദ്ര നേതൃത്വം; അനുനയ നീക്കങ്ങൾക്ക് എം എ ബേബി

പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കാൻ സിപിഐഎം കേന്ദ്ര നേതൃത്വം നേരിട്ടിറങ്ങുന്നു. വിമത എംഎൽഎമാരെ ഉൾപ്പെടെ തിരിച്ചെത്തിക്കാനുള്ള അനുനയ നീക്കങ്ങൾക്ക് ജനറൽ സെക്രട്ടറി എം എ ബേബി നേതൃത്വം നൽകും. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് മുൻപ് തന്നെ…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി

വിവിധ വകുപ്പുകളുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. അതൃപ്തി അറിയിച്ച് കൊണ്ട് ചീഫ് സെക്രട്ടറി ലോക്ഭവന് കത്തും നൽകി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്.…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

കേരളം

ബിജെപി ഭരിക്കുന്ന നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെ അവിശ്വാസം; ഭരണസ്തംഭനമെന്ന് ആരോപണം

ബിജെപി ഭരിക്കുന്ന പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പ്രസിഡന്റിന്റെ സ്വജനപക്ഷപാതവും ഏകാധിപത്യപരമായ ഭരണശൈലിയും പഞ്ചായത്തിലെ ഭരണസ്തംഭനത്തിന് കാരണമായെന്നാരോപിച്ചാണ് കോൺഗ്രസ് അവിശ്വാസത്തിന് നീക്കം നടത്തിയത്. അതേസമയം, അവിശ്വാസ പ്രമേയം…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും

കോഴിക്കോട് കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടി. കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭ നടപടി സ്വീകരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ക്ലാസുകൾ നടന്നില്ല. ഇതോടെ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ലെന്ന് ക്ഷേത്ര കമ്മിറ്റി; നന്ദഗോവിന്ദം ഭജൻസിന് പിന്തുണ

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി. സംഭവം വിവാദമാക്കേണ്ടതില്ലെന്നും ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ തെറ്റില്ലെന്നും നട്ടാശ്ശേരി വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്ര…

Unknown's avatar BigTV News Desk · 6 months ago · 1 min read

കേരളം

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലെ പാർക്കിംഗിൽ നിന്ന് കാർ താഴേക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഒപ്പം…

Unknown's avatar BigTV News Desk · 6 months ago · 1 min read

കേരളം

പുനർജനി കേസ്: ക്രമക്കേടില്ലെന്ന് തെളിഞ്ഞതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് മുഖ്യമന്ത്രി; ‘വെള്ളപൂശൽ’ എന്ന് പ്രതിപക്ഷം

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രമക്കേടോ അഴിമതിയോ തെളിയാത്തതിനാലാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതെന്നും, രാഷ്ട്രീയ വേട്ടയാടലാണ് ലക്ഷ്യമെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018-ലെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കം

സദാചാര ആക്രമണം നേരിട്ട ‘മിസ’ നാടകം ഡിവൈഎഫ്ഐ വീണ്ടും വേദിയിലെത്തിക്കും. തൃശൂരിലെ സംസ്ഥാന സമ്മേളന വേദിയിൽ തന്നെ നാടകം അവതരിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അറിയിച്ചു. നാടകം ആരെയാണോ ബാധിക്കുന്നത്, അവർക്ക്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ആലപ്പുഴ

ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വര ഭീതി; 2 പേർക്ക് കൂടി രോഗബാധ

ആലപ്പുഴ ജില്ലയിൽ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ജില്ലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. അക്കാന്ത അമീബിയാണ് രോഗബാധയ്ക്ക് ഇടയാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.…

Unknown's avatar BigTV News Desk · 5 months ago · 1 min read

കേരളം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത്; ‘എല്ലാ സ്ഥാനവും ഒരേ പാർട്ടിക്കെന്ന രീതി മാറണം’: ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയ തർക്കത്തിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും, കീഴ്‌വഴക്കത്തിന്റെ പേരിൽ അതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

എറണാകുളം

പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര. എറണാകുളം ജില്ലയിലെ ആലുവ – മാഞ്ഞാലി റൂട്ടിലെ സ്വകാര്യ ബസുടമയാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നൊരു ദിവസത്തേക്ക്…

Unknown's avatar Merlin Bigtv · 4 months ago · 1 min read

ഏറ്റവും പുതിയത്

പ്ലസ് വൺ, പ്ലസ് ടു പ്രവേശന പ്രതിസന്ധി;മലബാറിൽ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

മലബാർ മേഖലയിൽ പ്ലസ് വൺ, പ്ലസ് ടു പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എ.എൻ. ഷംസുദ്ദീൻ നിയമസഭയിൽ അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പുതിയ ബാച്ചുകളും അധിക…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

Prev1…3031323334…100Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap