Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / കണ്ണൂരിലും വയനാട്ടിലും മഴയ്ക്ക് നേരിയ ശമനം; വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം തുടരുന്നു

കണ്ണൂർ

കണ്ണൂരിലും വയനാട്ടിലും മഴയ്ക്ക് നേരിയ ശമനം; വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം തുടരുന്നു

Jishitha Bigtv Jishitha Bigtv
August 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
കണ്ണൂരിലും വയനാട്ടിലും മഴയ്ക്ക് നേരിയ ശമനം; വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം തുടരുന്നു
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്

കണ്ണൂരിലും വയനാട്ടിലും അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും മഴക്കെടുതിയുടെ ദുരിതം തുടരുകയാണ്. കണ്ണൂർ അയ്യങ്കുന്നിൽ 300 മില്ലിമീറ്ററും വയനാട് ലക്കടിയിൽ 279 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. റെക്കോഡ് മഴയെ തുടർന്ന് വെള്ളത്തിനടിയിലായ പല പ്രദേശങ്ങളിലും വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയെങ്കിലും ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് മലബാറിലെ മലയോര മേഖലകളിൽ പുഴകളും തോടുകളും കരകവിഞ്ഞൊഴുകി. ശ്രീകണ്ഠാപുരം, ചെറുപുഴ, പുളിങ്ങോം, ആലക്കോട്, ചപ്പാരപ്പടവ് തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പയ്യാവൂർ ചന്ദനക്കാംപാറയിലെ ആനയടി പാലം പൂർണമായും തകർന്നു. ചെറുപുഴ മീന്തുള്ളി പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ശ്രീകണ്ഠാപുരത്ത് 2019-ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ തോതിൽ വെള്ളപ്പൊക്കമുണ്ടാകുന്നത്. മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്. കടകൾ വൃത്തിയാക്കി വ്യാപാരം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.

കണ്ണൂർ ജില്ലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 600 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 47 വീടുകൾ ഭാഗികമായി തകർന്നതായും 32 പ്രദേശങ്ങളെ ദുരിതം ബാധിച്ചതായും അധികൃതർ അറിയിച്ചു. പയ്യന്നൂർ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷിനെയും ഇരിട്ടി മണത്തണയിൽ കാഞ്ഞിരപ്പുഴയിൽ വീണ് കാണാതായ ഹനീഫയെയും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. പയ്യന്നൂർ കേളോത്ത് വീട് തകർന്നുവീണ് ഒരു സ്ത്രീക്കും മാടായിയിൽ വീടിന്റെ മേൽക്കൂര തകർന്ന് ഏഴ് വയസുകാരനും പരിക്കേറ്റു.

വയനാട്ടിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും കോട്ടത്തറ, പിണങ്ങോട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 461 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കള്ളാടി ഉൾപ്പെടെയുള്ള മണ്ണിടിച്ചിൽ ഉണ്ടായ മേഖലകളിൽ യാത്രാ നിയന്ത്രണവും തുടരുകയാണ്.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും അപകടസാധ്യത പൂർണമായും ഒഴിഞ്ഞിട്ടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലയിലും താമസിക്കുന്നവർ ജാഗ്രത തുടരണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Tags:

#kannur #rain #wayanad
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കണ്ണൂർ

ഹലാൽ ഫായിദ സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

കണ്ണൂർ

ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസം; അന്വേഷണം കാശിയിലേക്കും

കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചു; കണ്ണൂർ സർവകലാശാലയിൽ വിവാദം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap